Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവരില്ലെങ്കിലും അവരിവിടെയുണ്ട്…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2019, 11:52 pm IST
in Vicharam

പ്രധാനമന്ത്രിയായിരിക്കെ അടല്‍ ബിഹാരി വാജ്‌പേയിയുടെ വാക്ചാതുരി കുറഞ്ഞുവെന്ന് പരാതി പറഞ്ഞവരില്‍ വാഗ്മിയായിരുന്ന സുകുമാര്‍ അഴീക്കോടുമുണ്ടായിരുന്നു. പക്ഷേ, പ്രമോദ് മഹാജനുമായി അത്ര അടുപ്പമുള്ളവര്‍ക്ക്, പ്രത്യേകിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അങ്ങനെ പരാതിയില്ലായിരുന്നു. കാരണം, വാജ്‌പേയിയുടെ നാവും മനസ്സുമായിരുന്നു മഹാജന്‍ അക്കാലത്ത്. എന്റെ ലക്ഷ്മണനെന്നു വാജ്‌പേയി വിശേഷിപ്പിച്ചു പ്രമോദിനെ. ഈ തെരഞ്ഞെടുപ്പിന് പ്രത്യേകതയുണ്ട്, മഹാജനും വാജ്‌പേയിയും ഇല്ലാത്ത തെരഞ്ഞെടുപ്പാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ വിടവ്. പക്ഷേ, അവരില്ലെങ്കിലും അവരിവിടെയുണ്ട്, എവിടെയുമുണ്ട്. 

അടല്‍ജിയെന്ന് ആദരത്തോടെ ഏവരും പറഞ്ഞിരുന്ന വാജ്‌പേയി അന്തരിച്ച 2018 ആഗസ്ത് 16 ന്, പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്‍, ട്വിറ്ററില്‍ പങ്കുവെച്ചതാണ് ഈ ചിത്രം. മുംബൈയില്‍ ബിജെപിയുടെ രജതജൂബിലി ദിനത്തില്‍ നടന്ന ആഘോഷ ദിവസത്തെ ഓര്‍മച്ചിത്രം. 

ഭാരതീയ ജനതാ യുവമോര്‍ച്ച ദേശീയ അധ്യക്ഷ കൂടിയായ പൂനം എഴുതി: ‘എനിക്കറിയാം നിങ്ങള്‍ അവിടെ ഒന്നിച്ചാണെന്ന്.’ മഹാജന്‍ വാജ്‌പേയിയെ അത്ര സ്‌നേഹ ബഹുമാനങ്ങളോടെ  ബാപ്ജി എന്നാണ് വിളിച്ചിരുന്നതെന്ന് പൂനം പറയുന്നു. ‘അച്ഛനും മകനും പോലെയായിരുന്നു അവര്‍ തമ്മില്‍. ചെറുപ്പത്തിലേ എന്റെ അച്ഛന്റെ അച്ഛന്‍ മരിച്ചു. അടല്‍ജിയേയും അദ്വാനിജിയേയുമായിരുന്നു അച്ഛന്‍ ഏറെ ആശ്രയിച്ചിരുന്നത്. അടല്‍ജിക്ക് അച്ഛനുമായി അത്ര ഗാഢബന്ധമുണ്ടായിരുന്നു. 

ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, അച്ഛന്‍ അടല്‍ജിയോടു കാണിച്ചിരുന്ന അര്‍പ്പണവും വൈകാരികതയും. ആ കണ്ണുകളിലും പ്രവൃത്തികളിലും ഞാനത് കണ്ടിരുന്നു. അടല്‍ജി ഞങ്ങള്‍ക്ക്, അമ്മയ്‌ക്ക്, ചേട്ടന്, കുടുംബത്തിന് അനുഗ്രഹമായിരുന്നു. അദ്ദേഹം ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും.’

പതിനമൂന്നു വര്‍ഷം മുമ്പ് മെയ് രണ്ടിനായിരുന്നു മഹാജന്റെ വേര്‍പാട്. പൂനത്തിന്റെ മാത്രമല്ല, കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഇതാണ് വികാരം. മഹാജനും അടല്‍ജിയും ഇല്ലാത്ത ഈ പൊതു തെരഞ്ഞെടുപ്പില്‍, പക്ഷേ അവര്‍ ഇവിടെയുണ്ട്, എവിടെയുമുണ്ട്….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന് അന്ത്യാഞ്ലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

World

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

Kerala

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

Gulf

‘ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി’; യുഎഇ പ്രസിഡൻ്റുമായി എസ് ജയശങ്കർ കൂടുതലും പങ്കുവച്ചത്  പ്രവാസികളുടെ ക്ഷേമത്തെപ്പറ്റി

World

“അമേരിക്ക ഞങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു” ; ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബാഗർ ഗാലിബാഫ്

പുതിയ വാര്‍ത്തകള്‍

ആളുകളെ നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആശാ ഭോസ്‌ലെയുടെ നിത്യഹരിത ഗാനങ്ങൾ ഇപ്പോഴും ഹൃദയങ്ങളെ ഭരിക്കുന്നു

കോളേജ് ഡേയില്‍ പങ്കെടുക്കാത്തവര്‍ക്ക് പിഴ: ഐ എം ഡി ആര്‍ കോളേജിനോട് വിശദീകരണം തേടി ആരോഗ്യ സര്‍വകലാശാല വി സി

ബി.ഡി.എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

‘ ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന ശബ്ദങ്ങളിൽ ഒന്ന് ‘: ആശാ ഭോസ്‌ലെയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സിപിഎം വിലയിരുത്തൽ: വിജയം ഉറപ്പുള്ള മണ്ഡലം ഇല്ല, ചെന്നിത്തല തോല്‍ക്കും, സുധാകരന്‍ ജയിക്കും

കായംകുളത്ത് വാഹനാപകടത്തില്‍ പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി, വ്യാപാരി സംഘടനാ നേതാവിനെതിരെ ആരോപണം

ക്രിസ്ത്യൻ സഭകൾക്കെതിരെ വിമർശനം ശക്തം; ഫാ. പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

അതുല്യം ആനന്ദം; സ്വാമി അമൃതസ്വരൂപാനന്ദ പുരി 

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.