Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍ രേഖകള്‍ പകര്‍ത്തിക്കടത്തി;വിവരങ്ങള്‍ പുറത്തുപോയത് കരാര്‍ ലംഘനം

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Mar 13, 2019, 05:09 pm IST
in India

ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ ഫോട്ടോകോപ്പി എടുത്ത് പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് കടത്തിയതായി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ രേഖകള്‍ ഇത്തരത്തില്‍ കടത്തിയത് മോഷണം തന്നെയാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 

റഫാല്‍ രേഖകള്‍ ചോര്‍ത്തിയത് ദേശ സുരക്ഷയെ ബാധിക്കുന്ന ഗൗരവമേറിയ വിഷയമാണ്. പൊതുമണ്ഡലത്തില്‍ എത്തിയ ഈ രഹസ്യരേഖകള്‍ ശത്രുരാജ്യങ്ങള്‍ക്ക് ഇതിനകം ലഭിച്ചിരിക്കാമെന്ന് സംശയിക്കുന്നു. രേഖകള്‍ ചോര്‍ന്നതില്‍ അന്വേഷണം ഫെബ്രുവരി 28 മുതല്‍ ആരംഭിച്ചെന്നും പ്രതിരോധസെക്രട്ടറി സഞ്ജയ് മിത്ര നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 

ഹര്‍ജിക്കാര്‍ കോടതിയില്‍ നല്‍കിയ രേഖകള്‍ ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണ്. യുദ്ധവിമാനത്തിന്റെ ആയുധശേഷി അടക്കമുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുള്ള ഇത്തരം രേഖകള്‍ ചോര്‍ന്നത് ദേശസുരക്ഷ അപകടത്തിലാക്കി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഇത്തരം രേഖകള്‍ എടുത്തതും പ്രസിദ്ധീകരിച്ചതും കുറ്റകരമാണ്. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുന്ന വിഷയമാണിത്. വിദേശരാജ്യവുമായുള്ള കരാറിന് വിരുദ്ധമായാണ് രേഖകള്‍ ഹര്‍ജിക്കാര്‍ ചോര്‍ത്തിയത്. പുറത്തുവന്ന രേഖകള്‍ ഉപയോഗിച്ച് അപൂര്‍ണമായ വിവരങ്ങള്‍ പ്രചരിപ്പിക്കാനാണ് ശ്രമം. ഇത്തരത്തില്‍ രേഖകള്‍ അപൂര്‍ണമായി പ്രചരിപ്പിക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്, പ്രതിരോധ സെക്രട്ടറി ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാത്തെ ഇത്തരം രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അധികാരമില്ല. പുനഃപരിശോധനാ ഹര്‍ജിയില്‍ ഇത്തരം രേഖകള്‍ കോടതി പരിഗണിക്കാതെ പിന്‍വലിക്കണം. റഫാലുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും തള്ളണം, കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

റഫാല്‍ കരാറിലെ സിഎജി റിപ്പോര്‍ട്ട് പ്രതിരോധമന്ത്രാലയം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്തെ കരാറിനേക്കാള്‍ ലാഭകരമാണ് എന്‍ഡിഎ കരാറെന്ന് വ്യക്തമാക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട്. റഫാല്‍ കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Thiruvananthapuram

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

Kerala

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.