Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപിയുടെ ലക്ഷ്യം എല്ലാവര്‍ക്കും തുല്യനീതി: ശ്രീധരന്‍പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2019, 03:54 am IST
in Kerala

കോട്ടയം: എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതി ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള. ന്യൂനപക്ഷമോര്‍ച്ചയുടെ സംസ്ഥാന മഹാസംഗമം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും വികസനം, ആരോടും പ്രീണനമില്ല ഇതാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷങ്ങളെ തരം പോലെ ഉപയോഗിച്ചവരാണ് യുഡിഎഫും എല്‍ഡിഎഫും. തെരഞ്ഞെടുപ്പ് സമയത്ത് കറവപ്പശുവായിട്ടാണ് ഇരുമുന്നണികളും ന്യൂനപക്ഷങ്ങളെ കാണുന്നത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കറിവേപ്പില പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു. 

ഓര്‍ത്തഡോക്‌സ് സഭ വേട്ടയാടപ്പെടുകയാണെന്നും ഇരുമുന്നണികളും തങ്ങളെ ചതിച്ചെന്ന് സഭാ നേതൃത്വം പരാതിപ്പെട്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സഭയുടെ ന്യായമായ ആവശ്യങ്ങള്‍ ഇരുമുന്നണികളും അവഗണിച്ചു. അവര്‍ക്ക് നീതി നല്‍കാന്‍ ബിജെപി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു കൈയില്‍ ഖുറാനും മറുകൈയില്‍ കമ്പ്യൂട്ടറുമായി മുന്നേറാനാണ് ദല്‍ഹിയിലെ മുസ്ലിം യുവസമ്മേളനത്തില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനമായിട്ടാണ് ബിജെപി മുന്നോട്ട് പോകുന്നതെന്ന് ന്യൂനപക്ഷമോര്‍ച്ച ദേശീയ പ്രസിഡന്റ് അബ്ദുള്‍ റഷീദ് അന്‍സാരി മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. പിഎംജിഎസ്‌വൈ പദ്ധതി പ്രകാരം റോഡ് നിര്‍മിക്കുമ്പോള്‍ അതിന്റെ ഗുണം ഒരു വിഭാഗത്തിന് മാത്രമല്ല എല്ലാവര്‍ക്കുമാണ് ലഭിക്കുന്നത്. ബിജെപി ലക്ഷ്യമിടുന്നത് ഈ തരത്തിലുള്ള വികസനമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ മറ്റു സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുടെ കാലു പിടിക്കേണ്ട ഗതികേടിലാണ് കോണ്‍ഗ്രസും സിപിഎമ്മും എന്ന് ബിജെപി കേരള പ്രഭാരി സത്യകുമാര്‍ പറഞ്ഞു.

സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു അധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് അഡ്വ.ജി. രാമന്‍നായര്‍, ന്യൂനപക്ഷമോര്‍ച്ച അഖിലേന്ത്യ സെക്രട്ടറി കെ.വി. സാബു, ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ഭാരവാഹികളായ കെ.വി. സുലൈമാന്‍, സി.പി. സെബാസ്റ്റ്യന്‍, നിരണം രാജന്‍, കുഞ്ഞുമുഹമ്മദ്, ടി.ടി. ആന്റോ, ഷൗക്കത്തലി, ബിജോയി തോമസ്, പി.വി. ജോര്‍ജ്, ഡാനി ജെ. പോള്‍, റിസണ്‍ ചെവിടന്‍, ജിജോ ജോസഫ്, ജബ്ബാര്‍ മണലൂര്‍, ഷിബു ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവിധായകൻ രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

പുതിയ വാര്‍ത്തകള്‍

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.