Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമ ജന്മഭൂമി; സുപ്രീംകോടതി നിലപാട് ആശ്ചര്യകരം: ആര്‍എസ്എസ്

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Mar 10, 2019, 05:00 am IST
in India

ഗ്വാളിയോര്‍: ശ്രീരാമ ജന്മഭൂമി കേസില്‍ സുപ്രീംകോടതിയുടെ  നിലപാട് ആശ്ചര്യകരമെന്ന്  ആര്‍എസ്എസ്. ദീര്‍ഘകാലമായി കെട്ടിക്കിടക്കുന്ന അയോധ്യാ കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ വേഗത്തിലാക്കുന്നതിനു പകരം മറിച്ചുള്ള നടപടികളാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായതെന്ന് അഖില ഭാരതീയ പ്രതിനിധി സഭയില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ദേശീയ വീക്ഷണം എന്ന വിഭാഗത്തില്‍ വിമര്‍ശിക്കുന്നു.       

ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടു കിടക്കുന്ന, ദേശീയ അസ്തിത്വത്തെ ബാധിക്കുന്ന, വൈകാരികതകള്‍ ഏറെയുള്ള അയോധ്യാ കേസിന് സുപ്രീംകോടതി യാതൊരു പ്രാധാന്യവും നല്‍കാത്തത് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഹിന്ദു സമൂഹത്തിന്റെ ദേശീയാഭിമാനം, അസ്തിത്വം എന്നിവ നിരന്തരം അവഗണിക്കപ്പെടുകയാണ്. നീതിന്യായ വ്യവസ്ഥയോടുള്ള എല്ലാ ബഹുമാനങ്ങളോടും കൂടി ആര്‍എസ്എസ് അഭ്യര്‍ഥിക്കുന്നത് അയോധ്യാ വിഷയത്തില്‍ എത്രയും വേഗം വിധി പുറപ്പെടുവിക്കണമെന്നും  രാമജന്മഭൂമിയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നുമാണ്. റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

ശബരിമല: ആചാരം ലംഘിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ശ്രമം

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ ജാഗ്രതക്കുറവിനെയും സംസ്ഥാന സര്‍ക്കാരിന്റെ സങ്കുചിത രാഷ്‌ട്രീയ നടപടികളെയും ആര്‍എസ്എസ് വിമര്‍ശിച്ചു. ശബരിമല കേസില്‍ എല്ലാ കക്ഷികളെയും ശരിയായി പരിഗണിക്കാനും ക്ഷേത്രാചാരങ്ങളെ മനസ്സിലാക്കാനും കോടതി തയാറായിട്ടില്ല. അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ അംഗത്തിന്റെ ഭിന്നാഭിപ്രായം പരിഗണിക്കുക പോലും ചെയ്യാതെയാണ് വിധി. 

വിധി വേഗം നടപ്പാക്കണമെന്ന നിര്‍ദേശം ഇല്ലാതിരുന്നിട്ടും ശബരിമല ക്ഷേത്രാചാരങ്ങള്‍ ലംഘിക്കാനുള്ള ശ്രമമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിയത്. ഹിന്ദു സമൂഹത്തിനെതിരെ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കമാണ്  സര്‍ക്കാര്‍ നടത്തുന്നത്. അഹിന്ദുക്കളും  അവിശ്വാസികളുമായ  സ്ത്രീകളെ  ബലപ്രയോഗത്തിലൂടെ ക്ഷേത്രത്തില്‍ കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചു, പ്രതിനിധിസഭ കുറ്റപ്പെടുത്തി.ശബരിമല വിഷയത്തിലുള്ള പ്രമേയം പ്രതിനിധിസഭ പാസാക്കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.