Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിഷേധ പരമ്പര; പരസ്യമായി ഖേദം പ്രകടിപ്പിച്ച് പ്രിയാനന്ദനന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2019, 05:20 pm IST
in Kerala

ന്യൂദല്‍ഹി: അയ്യപ്പനെയും ശബരിമല വിശ്വാസികളെയും അധിക്ഷേപിച്ച സംവിധാനകന്‍ പ്രിയാനന്ദനെതിരെ ദല്‍ഹിയില്‍ പ്രതിഷേധ പരമ്പര. അയ്യപ്പ വിശ്വാസികളുടെ പ്രതിഷേധത്തിന് വഴങ്ങി ഒടുവില്‍ അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി ഖേദപ്രകടനം നടത്തി. 

ഇന്നലെ ഫിലിംസ് ഡിവിഷന്‍ ഓഡിറ്റോറിയത്തില്‍ സിനിമയുടെ പ്രദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. പരിപാടി തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് സ്ഥലത്തെത്തിയ പ്രതിഷേധക്കാര്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ തടയുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ കാറില്‍ വന്നിറങ്ങിയ പ്രിയാനന്ദനോടും ഗേറ്റിന് പുറത്ത് വച്ച് ഈ ആവശ്യം ഉന്നയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റ് വിശ്വാസികളെ ഏറെ വേദനിപ്പിച്ചുവെന്നും പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇപ്പോഴും അത് പ്രചരിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. 

അശ്രദ്ധകൊണ്ട് സംഭവിച്ചതാണെന്നും ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും പ്രിയാനന്ദന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് വേദനയുണ്ടായിട്ടുണ്ടെങ്കില്‍ തനിക്ക് വിഷമമുണ്ട്. ഇതോടെ വിഷമിച്ചാല്‍ പോരെന്നും ഖേദം പ്രകടിപ്പിക്കണമെന്നും വിശ്വാസികള്‍ വ്യക്തമാക്കി. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ല. ഫേസ്‌ബുക്ക് പോസ്റ്റ് എന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും മോശപ്പെട്ട കാര്യമാണ്. ഇതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അദ്ദേഹം പറഞ്ഞു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് വിശ്വാസികള്‍ ശരണം വിളിച്ചു.

രാധാകൃഷ്ണന്‍ വരേണിക്കല്‍, സനല്‍ കാട്ടൂര്‍, സതീഷ് കുമാര്‍, ടി.ജി.ആര്‍. പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. ഏതാനും ഇടത് സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെങ്കിലും അവര്‍ ഇടപെടാതെ മാറിനിന്നു. ഖേദപ്രകടനത്തിന് ശേഷം പ്രിയാനന്ദന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ച് ഇവര്‍ പരിപാടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച ദല്‍ഹി കേരള ക്ലബ്ബിലെ പരിപാടിയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് പ്രിയാനന്ദന്‍ പങ്കെടുത്തിരുന്നില്ല. അയ്യപ്പ വിശ്വാസികള്‍ പരിപാടി തടസ്സപ്പെടുത്തുകയും ചെയ്തു. നേരത്തെ കേരളത്തില്‍വച്ചും അദ്ദേഹത്തിനെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുര്‍ക്കി ഇറാന്റെ ഭീകരസംഘങ്ങളെ പിന്തുണയ്‌ക്കുന്നു, എല്ലാ ഭീകരസംഘങ്ങളെയും തരിപ്പണമാക്കും: തുര്‍ക്കിയ്‌ക്കെതിരെ മുന്നറിയിപ്പുമായി നെതന്യാഹു

Kerala

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.