Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജേട്ടനായി വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക്

അനൂപ് ജി. by അനൂപ് ജി.
Mar 9, 2019, 07:12 am IST
in Kerala

കോട്ടയം: ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നിറഞ്ഞ സംതൃപ്തിയോടെ പടിയിറങ്ങിയ കുമ്മനം രാജശേഖരന്‍ ഇനി  ജനസേവകനായി ജനങ്ങള്‍ക്കിടയില്‍. മിസോറം ഗവര്‍ണര്‍ എന്ന ഭരണഘടന പദവിയിലിരിക്കുമ്പോള്‍ ജനങ്ങളുമായി അടുത്ത് ഇടപഴകുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം പാര്‍ട്ടിപ്രവര്‍ത്തകരുടെയും കുമ്മനംകാരുടെയും പഴയ രാജേട്ടനായി അദ്ദേഹം മടങ്ങിയെത്തുകയാണ്. 

കുമ്മനമെന്ന മൂന്നക്ഷരത്തില്‍ ഈ ഗ്രാമത്തിന്റെ എല്ലാ നൈര്‍മല്യവും അടങ്ങിയിട്ടുണ്ട്. ഏതു സ്ഥാനത്തെത്തിയാലും അദ്ദേഹത്തിന് എളിമ വിടാതിരിക്കാന്‍ തുണയായതും ഈ ഗ്രാമത്തില്‍ നിന്നുള്ള ജീവിതാനുഭവങ്ങളാണ്. കുമ്മനത്തുകാരുടെ രാജന്‍ ഉയരങ്ങളിലേക്ക് നടന്ന് കയറുമ്പോള്‍ ആ ഗ്രാമം ഒന്നടങ്കം ആഹ്ലാദത്തിലായി. ഗവര്‍ണറായതിന് ശേഷം ആദ്യമായി കുമ്മനത്ത് വന്നപ്പോള്‍ നല്‍കിയ പൗരസ്വീകരണം തന്നെ അതിന് ഉദാഹരണമാണ്. തന്റെ തട്ടകമായ കോട്ടയത്ത് എണ്ണമറ്റ പരിപാടികളിലാണ് ഗവര്‍ണര്‍ പദവിയിലിരിക്കെ പങ്കെടുത്തത്. 

ഭരണഘടനാ പദവിയിലിരിക്കുമ്പോള്‍ തന്റെ സ്വതസിദ്ധമായ ലാളിത്യവും സൗമ്യമായ ഇടപെടലും അദ്ദേഹം കൈവിട്ടില്ല. ഇതാണ് ഏത് പദവിയിലെത്തിയാലും കുമ്മനത്തിനെ ജനങ്ങള്‍ക്കിടെയില്‍ സ്വീകാര്യനാക്കിയത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം വന്നപ്പോഴും കേരളത്തില്‍ അങ്ങോളം ഇങ്ങോളം പരിപാടികളുണ്ടായിരുന്നു. കോട്ടയം പബ്ലിക്ക് ലൈബ്രറിയില്‍ ഒരുക്കിയ പൗരസ്വീകരണം തന്റെ ജന്മനാടിന്റെ മറ്റൊരു സ്‌നഹോപഹാരമായിരുന്നു. തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകനായി വരാനിരിക്കെയാണ് അദ്ദേഹം ഗവര്‍ണര്‍ പദവി വിട്ട്  മടങ്ങിയെത്തുന്നത്. 

 സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, ധാര്‍മിക മേഖലകളില്‍ നിന്ന് ലഭിച്ച ജീവിതാനുഭവങ്ങളുമായിട്ടാണ് കുമ്മനം  മിസോറാമിലേക്ക് വിമാനം കയറിയത്. ഗവര്‍ണറായതോടെ അദ്ദേഹത്തിന് ഭരണപരമായ മേഖലയില്‍ പരിചയവുമായി. ഏല്‍പ്പിച്ച എല്ലാ പ്രവര്‍ത്തനവും അദ്ദേഹം ഭംഗിയായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്തുചെയ്താലും എവിടെ പ്രവര്‍ത്തിച്ചാലും അടിസ്ഥാനം ജനസേവനമാണ്. പുതിയ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ജനസേവനം അഭംഗുരം തുടരാനുള്ള നിയോഗമാണ് അദ്ദേഹത്തിന് വീണ്ടും ഉണ്ടായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിരിച്ച് മണ്ണുകപ്പും;കുംഭമേള പെണ്‍കുട്ടി ഹാജരാക്കിയ രേഖകള്‍ ഒറിജിനലെന്ന് കേരള പൊലീസ്, വ്യാജമാണോ എന്നറിയാന്‍ മധ്യപ്രദേശില്‍ പോയി അന്വേഷിക്കണമെന്ന്

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

Kerala

സഭകൾക്ക് സ്കൂളുകൾ പണിയാൻ സ്ഥലവും, സാമഗ്രികളും നൽകിയത് ഹൈന്ദവ രാജാക്കന്മാർ ; നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നരകത്തിലേക്കൊന്നും പോകില്ല

World

13000 പട്ടാളക്കാരെ പാകിസ്ഥാന്‍ സൗദിക്ക് അയച്ചത് ഇറാനുമായുള്ള കരയുദ്ധത്തില്‍ അറക്കാന്‍…അസിം മുനീറിനെതിരെ രൂക്ഷ വിമര്‍ശനം

Kerala

സെക്രട്ടേറിയറ്റിന് പരിസരത്തെ മരം ഒടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വിമര്‍ശിച്ചത് സഭയെയല്ല, ദീപിക പത്രത്തെ- ഷോണ്‍ ജോര്‍ജ്, ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തി

പിണറായി വിജയന്റെ ഫോട്ടോയ്‌ക്ക് ‘സ്വര്‍ണക്കള്ളന്‍’ എന്ന് അടിക്കുറിപ്പ് : 19കാരനെതിരെ കേസെടുത്തു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)

ഇസ്രയേലിനെതിരെ വിമര്‍ശനവുമായി തുര്‍ക്കി; ഇസ്രയേലിനെ ആക്രമിക്കാനും മടിക്കില്ലെന്ന് എര്‍ദോഗാന്‍; തുര്‍ക്കി ചാരമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍

മോട്ടോറിലെ തകരാറുകാരണം വെള്ളം മുടങ്ങി: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നടന്നില്ല

ജയന്‍ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിന്റെ കാവലാള്‍’ ചേര്‍ത്തലയില്‍ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴയില്‍ കാപ്പ കേസില്‍ നാടുകടത്തിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

കേരളത്തില്‍ 79.63 ശതമാനം പോളിംഗ് : കണക്കുകള്‍ പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, അന്തിമ കണക്ക് മാറും

ശബരിമല സ്വർണക്കൊള്ള: കെ. പി ശങ്കരദാസിന് ജാമ്യം, എസ് ഐ ടി അറസ്റ്റ് ചെയ്ത അവസാനയാളും പു റത്തേയ്‌ക്ക്

സ്വ രാഷ്‌ട്ര നിര്‍മ്മാണം പൗരന്റെ കര്‍ത്തവ്യം; തനിമ മറക്കുന്ന രാഷ്‌ട്രം നാശത്തിലേക്ക് കൂപ്പുകുത്തും: ജെ. നന്ദകുമാര്‍

നിതിന്‍ രാജിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ കലാഭവന്‍ മണിയുടെ വാക്കുകള്‍ ഓര്‍ത്തുപോയി; വൈകാരിക കുറിപ്പുമായി സംവിധായകൻ വിനയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.