Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബരിമല പ്രക്ഷോഭം വനിതാ ചരിത്രം

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Mar 8, 2019, 01:40 am IST
in Vicharam

സ്ത്രീശാക്തീകരണം നടപ്പാക്കേണ്ടതാണ്.  വനിതാദിനത്തില്‍ അതിനെ കുറിച്ചുള്ള ചിന്തകള്‍ക്ക് പ്രസക്തിയുമുണ്ട്. ഇന്ന് സമൂഹത്തില്‍ സ്ത്രീകളെ ശക്തിപ്പെടുത്താന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെല്ലാം പ്രഹസനങ്ങളാണ്. ചിലര്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്ത്രീകളെ ശാക്തീകരിക്കുന്നതായി അഭിനയിക്കുന്നു, മറ്റുചിലര്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് മുറവിളി കൂട്ടുന്നത്.

വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ചെറുതല്ല. കഴിഞ്ഞവര്‍ഷത്തെ ഏറ്റവുംവലിയ ജനകീയസമരം ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നടന്ന സമരമായിരുന്നു. ആരുടെയും സമ്മര്‍ദ്ദമില്ലാതെ ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി. നിലവിലുള്ള വ്യവസ്ഥകള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ആ സമരത്തിന് ഇപ്പോഴും അയവുവന്നിട്ടില്ല. ഇത്രയും സ്ത്രീകള്‍ അണിനിരന്ന സമരം കേരളചരിത്രത്തില്‍ ആദ്യമാണ്. സ്ത്രീശാക്തീകരണത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ഇതില്‍ തെളിഞ്ഞുനിന്നത്. സ്ത്രീ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിളക്കാണെന്നും സാമൂഹിക വ്യവസ്ഥകളെ അട്ടിമറിക്കാനുള്ള നീക്കങ്ങളെ എതിര്‍ക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും ശബരിമല സമരം നമ്മളെ വീണ്ടും ബോധ്യപ്പെടുത്തി.

സംസ്ഥാന സര്‍ക്കാര്‍ പുതുവര്‍ഷ പുലരിയില്‍ നവോത്ഥാനമെന്ന ഓമനപ്പേരിട്ട് നടത്തിയ വനിതാമതില്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീകളെ അടിമകളായി ചിത്രീകരിക്കുന്നതായിരുന്നു. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരായാണ് സ്ത്രീകള്‍ മതിലില്‍ അണിനിരന്നത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാത്തവരെ പങ്കെടുപ്പിച്ച് മതില്‍ തീര്‍ത്തതിലൂടെ അടിമത്വം തിരിച്ചെത്തുന്നതും മലയാളി കണ്ടു. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കൊന്നും മതിലില്‍ പങ്കെടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലായിരുന്നു എന്നതാണ് സത്യം.

ആര്‍പ്പോ ആര്‍ത്തവം, താലിപൊട്ടിക്കല്‍, ചുംബനസമരം തുടങ്ങിയ ആവിഷ്‌ക്കാര സ്വാതന്ത്ര്യ പേക്കൂത്തുകള്‍ക്ക് സ്ത്രീകള്‍ നല്‍കിയ താക്കീത് കൂടിയായിരുന്നു ശബരിമല സമരം.

കെ.പി.ശശികല ടീച്ചര്‍

(ഹിന്ദുഐക്യവേദി 

സംസ്ഥാന അദ്ധ്യക്ഷ)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

Kerala

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

India

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.