Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മത്സരിക്കാനുറച്ച് ജോസഫ്; കേരള കോണ്‍. പ്രതിസന്ധിയില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 8, 2019, 01:25 am IST
in Kerala

കോട്ടയം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസ് (എം) ന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളിയെങ്കിലും കോട്ടയത്ത് മത്സരിക്കാന്‍ ഉറച്ച് പി.ജെ. ജോസഫ്. ഇത് കേരള കോണ്‍ഗ്രസ് മാണിക്കുള്ളില്‍ സ്ഥാനാര്‍ഥി നിര്‍ണയം പ്രതിസന്ധിയിലാക്കി. 

രണ്ടു സീറ്റെന്ന വാശി മാറ്റാനാവശ്യപ്പെട്ട്  കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് തന്നെ പി.ജെ. ജോസഫിനെ സമീപിച്ച് ചര്‍ച്ച നടത്തിയിരുന്നു. ജോസഫിന്റെ നിലപാട് മുന്നണിയുടെ ജയസാധ്യതയെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ബോധ്യപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ജോസഫ് പിന്മാറാന്‍ തയാറായില്ല. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ ലോക്‌സഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ ജോസഫ് ഉറച്ച് നിന്നു.

കേരള കോണ്‍ഗ്രസിലെ സംഭവ വികാസങ്ങള്‍ കോണ്‍ഗ്രസില്‍ ഏറെ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്. ജോസഫിന്റെ എതിര്‍പ്പ് മറ്റു ജില്ലകളിലും പ്രശ്‌നമുണ്ടാക്കുമെന്നാണ് ആശങ്ക.  പ്രശ്‌നങ്ങള്‍ അവര്‍ തന്നെ ഇനി പരിഹരിക്കട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

ഇതിനിടെ പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കങ്ങള്‍ പി.ജെ. ജോസഫ്  ആരംഭിച്ചതായും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി മകന്റെ പേരില്‍ പാലിയേറ്റീവ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി രുപീകരിച്ച ജോസഫ് ഇതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ സജീവമാണ്. പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്ക് ആയിരം രൂപ നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. 

ഇതിനിടെ കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കെ.എം. മാണി തന്റെ അടുപ്പക്കാരുമായി ചര്‍ച്ച തുടങ്ങി. പതിനഞ്ചോളം പേര്‍ സ്ഥാനാര്‍ഥി കുപ്പായം പ്രതീക്ഷിച്ച് മാണിക്ക് ചുറ്റുമുണ്ട്.  കെ.എം. മാണിക്കും ജോസ് കെ. മാണിക്കും വിധേയരായവര്‍ക്കായിരിക്കും സ്ഥാനാര്‍ഥിത്വം ലഭിക്കുകയെന്നത് ഉറപ്പാണ്. തുടക്കത്തില്‍ സ്ഥാനാര്‍ഥിത്വം നിഷേധിച്ചെങ്കിലും അവസാന നിമിഷം നിഷാ ജോസിനെ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കാനും സാധ്യതയുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

India

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

Local News

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

World

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.