Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പിച്ചകം(പിച്ചി)

കാർഷിക രംഗം

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Mar 8, 2019, 01:03 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശാസ്ത്രീയ നാമം: Jasminum grandiflorum 

അല്ലെങ്കില്‍ Jasminum officianale

സംസ്‌കൃതം: മാലതി, ജാതി, ഹൃദ്യഗന്ധ

തമിഴ്: കൊടിമല്ലികൈ

എവിടെ കാണാം: ഇന്ത്യയിലുടനീളം വീട്ടുമുറ്റത്തും

തോട്ടങ്ങളിലും കൃഷി ചെയ്യുന്നു. 

പ്രത്യുത്പാദനം: കാണ്ഡം നട്ടുവളര്‍ത്തി

ചില ഔഷധപ്രയോഗങ്ങള്‍: ദിവസം മൂന്നു തവണ പിച്ചകത്തിന്റെ നാല് ഇല വീതം കടിച്ചു ചവച്ച് നീര് ഇറക്കിയാല്‍ വായ്പുണ്ണ് മാറും. ഇത് നാലോ അഞ്ചോ ദിവസം ആവര്‍ത്തിക്കുക.  രണ്ട് കിലോ പിച്ചകം സമൂലം ഇടിച്ചു പിഴിഞ്ഞെടുത്ത നീര് രണ്ട് ലിറ്റര്‍, അര ലിറ്റര്‍ എള്ളെണ്ണ എന്നിവയെടുത്ത് പിച്ചക വേര്, ഗുല്‍ഗുലു, നറുനീണ്ടിക്കിഴങ്ങ്, മഞ്ഞള്‍, എന്നിവ പത്തു ഗ്രാം വീതമെടുത്ത് കല്‍ക്കം ചേര്‍ത്ത് മണല്‍പാകത്തില്‍ കാച്ചിയരിച്ച് തേച്ചാല്‍ ചൊറി, ചിരങ്ങ്, കരപ്പന്‍കുരു എന്നിവ ഒരാഴ്ചകൊണ്ട് മാറും. 

 ഇതിന്റെ ഇലയരച്ച് വ്രണത്തില്‍ തേച്ചാല്‍ വ്രണം പൊട്ടിയൊലിച്ച് ശുദ്ധമായി പെട്ടെന്ന് കരിയും. പ്രസവിച്ച സ്ത്രീകളുടെ മുലപ്പാല്‍ നിര്‍ത്താന്‍ പിച്ചകത്തിന്റെ ഇലയും പൂവും കാടിവെള്ളത്തില്‍ അരച്ച് സ്തനത്തില്‍ തേച്ചാല്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം പാല്‍ വറ്റും. പിച്ചകം സമൂലം 60 ഗ്രാമെടുത്ത്  ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം  തുടര്‍ച്ചയായി ഒരാഴ്ച സേവിച്ചാല്‍ പ്രസവിച്ച സ്ത്രീകളുടെ മുലപ്പാല്‍ വറ്റി പെട്ടെന്ന് ഋതുവാകും. 

പച്ച മഞ്ഞള്‍, പിച്ചകത്തിന്റെ ഇല, കറുകപ്പുല്ല്, കയ്യുണ്യം, ഉഴിഞ്ഞ, പൂവാം കുരുന്നില, വിഷ്ണുക്രാന്തി, മുയല്‍ചെവിയന്‍, തിരുതാളി, നിലപ്പന സമൂലം, മുക്കുറ്റി, ചെറൂള, ചെറുകടലാടി, തഴുതാമ സമൂലം, പുളിഞരമ്പ് ഇവ ഓരോന്നും അരക്കിലോ വീതം ഇടിച്ചു പിഴിഞ്ഞ് രണ്ട് ലിറ്റര്‍ എള്ളെണ്ണ കാല്‍ ലിറ്റര്‍ നെയ്യ്, കല്‍ക്കത്തിന് മഞ്ചട്ടിപ്പൊടി, കൊട്ടം, ഇരട്ടിമധുരം ഇവ ഓരോന്നും 15 ഗ്രാം വീതം അരച്ചു കലക്കി അരക്കു മധ്യേപാകത്തില്‍ ഈ നെയ്യ് കാച്ചിയരിച്ച്   തേച്ചാല്‍, പുരുഷന്മാരുടെ ലിംഗാഗ്രചര്‍മത്തുള്ള പൊട്ടല്‍ പൂര്‍ണമായും ഭേദമാകും. ഇങ്ങനെ പൊട്ടുന്നതിനെ നിവൃത്തി, അവപാലിക എന്നിങ്ങനെയാണ് പേര്.  

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ദാരിദ്യം കുത്തനെ കുറയുന്നു; 2022-23ല്‍ 5.3 ശതമാനമായി കുറഞ്ഞു; 11 വര്‍ഷത്തില്‍ 20.59 കോടി യില്‍ നിന്നും ദരിദ്രര്‍ 7.52 കോടിയായി കുറഞ്ഞു.

Kerala

മതത്തിന്റെ പേരിൽ സുഡാപ്പികൾക്ക് ടാറ്റ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാമെങ്കിൽ നമുക്ക് എന്തുകൊണ്ട് ഹലാൽ ഉൽപ്പന്നങ്ങൾ ബഹിഷ്കരിച്ചു കൂടാ ? കാസ

Kerala

മാറാട് അയ്യപ്പ ഭജനമഠം തല്ലി തകർത്ത പ്രതി നവാസ് അറസ്റ്റിൽ ; അയ്യപ്പന്റെ തിടമ്പും നശിപ്പിച്ചു ; തുളസിത്തറ ചവിട്ടിത്തെറിപ്പിച്ചു

India

ജയ്ഷെ മുഹമ്മദ് ഇനി വേണ്ട , തകർത്തേക്കൂ ; ന്യായീകരിക്കാൻ വന്ന പാക് ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് അമേരിക്ക

Kerala

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ഭാരതാംബയുടെ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

കൂരിയാട്ട് ദേശീയപാത തകര്‍ന്നു: എന്‍എച്ച്എഐ കേരള റീജിയണല്‍ മേധാവിയെ സ്ഥലം മാറ്റി

ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) സ്കാന്‍ഡിയവും ഇട്രിയവും (നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)

ഇട്രിയം…സ്കാന്‍ഡിയം….ട്രംപ് ചൈനയുടെ മുന്‍പില്‍ വിയര്‍ക്കുന്നതിന് കാരണം ഇവ രണ്ടും

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies