Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാല്‍മുതുക്ക്

വി.കെ. ഫ്രാന്‍സിസ് by വി.കെ. ഫ്രാന്‍സിസ്
Mar 5, 2019, 04:11 am IST
in Samskriti

ശാസ്ത്രീയ നാമം: Itomia panniculata

സംസ്‌കൃതം: ക്ഷീരവിദാരി, ഭൂമികൂഷ്മാണ്ഡ, പയസ്വിനി

 തമിഴ്: അഞ്ചിലൈത്താളി

എവിടെ കാണാം:  ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ തോടുകളുടെ വശങ്ങളിലും പുഴയോരത്തും മണ്ണിടിഞ്ഞ കല്‍ക്കെട്ടുകള്‍ക്കിടയിലും കാണാം. 

പ്രത്യുത്പാദനം:  കിഴങ്ങില്‍ നിന്ന്

പാല്‍മുതുക്ക് രണ്ടു തരത്തിലുണ്ട്. മധുരക്കിഴങ്ങിന്റെ നിറത്തിലുള്ളതിനെ വെളുത്ത പാല്‍മുതുക്കെന്നു പറയുന്നു. കറുത്ത പുറന്തൊലിയോടു കൂടിയ കരിമുതുക്കാണ് മറ്റൊന്ന്. ഔഷധങ്ങളില്‍ ഉപയോഗിക്കുന്നത് വെളുത്ത പാല്‍മുതുക്കാണ്.    

ചില ഔഷധപ്രയോഗങ്ങള്‍:   

പാല്‍മുതുക്കിന്‍ കിഴങ്ങ്,. അടപതിയന്‍ കിഴങ്ങ്, തിപ്പലി, ജീരകം, ഉണക്കമഞ്ഞള്‍, ഉഴുന്നു പരിപ്പ്, കൂവപ്പൊടി, നെല്ലിക്കാത്തോട് എന്നിവ ഓരോന്നും 200 ഗ്രാം വീതമെടുത്ത് പൊടിക്കുക. അതിനു തുല്യ അളവില്‍ കല്‍ക്കണ്ടമെടുത്ത് പാവുകാച്ചി അതിലേക്ക് ഈ പൊടിയിട്ട്്  ഇളക്കി ചൂടാറിയാല്‍ 300 മില്ലി വീതം നെയ്യും തേനും ചേര്‍ത്ത് കൂട്ടിയിളക്കി ലേഹ്യപാകമാക്കി ഭരണിയില്‍ സൂക്ഷിക്കുക. ഇതില്‍ നിന്നും അഞ്ചു ഗ്രാം വീതം രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ച്, 50 മില്ലി പാലുകുടിക്കുക. ഇങ്ങനെ ശീലിച്ചാല്‍ ശരീരം പുഷ്ടിക്കും. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കും. ഇത് നല്ലൊരു പ്രസവരക്ഷയാണ്. 

പാല്‍മുതുക്കിനെ ആയുര്‍വേദത്തില്‍ ബ്രഹണീയ (ശരീരം തടിപ്പിക്കുന്നത്) ഗണ ഔഷധത്തില്‍ പെടുത്തിയിരിക്കുന്നു. ഇത് ഉണക്കിപ്പൊടിച്ച് അഞ്ച് ഗ്രാം എടുത്ത് വെറുതേ പാലില്‍ കലക്കി കുടിച്ചാലും കുട്ടികളുടെ ശരീരപുഷ്ടി കൂടും. ച്യവനപ്രാശം തുടങ്ങിയ ലേഹ്യങ്ങളില്‍ ഇത് ധാരാളമായി ഉപയോഗിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

Kerala

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

Kerala

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.