ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസില്‍?-സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രമാണ് ഞാന്‍ പ്രകാശന്. ‘ആത്മാവിന് ആകാശത്തിന്നാരോ..’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറക്കിയത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണമിട്ടിരിക്കുന്നത്. ഷാന്‍ റഹ്മാനും ഗൗരി ലക്ഷമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: