Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍ക്കാര്‍ സമൂഹത്തിന് ബാധ്യതയാകരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2018, 01:22 am IST
in Vicharam

കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍,ഡീസല്‍ വില രണ്ടര രൂപ കുറച്ചു. ആശ്വാസകരം. മറ്റ് സംസ്ഥാനങ്ങളില്‍ അഞ്ചുരൂപ കുറയും. കേരളം നികുതികുറക്കാന്‍ തയ്യാറല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമാക്കി! കേന്ദ്രം ഇതുവരെ വര്‍ധിപ്പിച്ച മുഴുവന്‍ വിലയും കുറച്ചാല്‍ മാത്രമേ സംസ്ഥാനം നികുതി കുറക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവത്രേ! ചിലതു കുറിക്കട്ടെ, ഇടതുസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കാന്‍ തന്നെ ഉറച്ചിരിക്കുകയാണോ? നവകേരള നിര്‍മിതിക്ക് ജനം സര്‍വതും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുകയാണ്. തിരിച്ച് ജനങ്ങളെ സഹായിക്കേണ്ട കടമ ജനാധിപത്യ സര്‍ക്കാരിനില്ലേ? 300 കോടി നികുതിവരുമാനം കുറയുമെന്ന ന്യായം നിരത്തുന്നത് ലജ്ജാകരമല്ലേ? ദുരിതാശ്വാസ നിധിയില്‍ നിന്നും പലരുടേയും കടം തീര്‍ക്കാന്‍ പണം ദുരുപയോഗം ചെയ്യുന്നത് ശരിയോ? സര്‍ക്കാര്‍ സമൂഹത്തിന് ബാധ്യതയാകരുത്.

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

കുടിവെള്ള പൈപ്പുകള്‍ പൊട്ടിയൊലിക്കുന്നു

സംസ്ഥാനത്ത് റോഡിലെ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതിനെ തുടര്‍ന്ന് പലയിടത്തും റോഡുകള്‍ തകരുന്ന കാഴ്ചയാണുള്ളത്. പുതിയതായി നന്നാക്കിയ റോഡുകള്‍ പോലും ഇത്തരത്തില്‍ തകരുകയാണ്. പലപ്പോഴും ഈ വിവരങ്ങള്‍ വാട്ടര്‍ അതോറിറ്റിയെ അറിയിച്ചാലും അവരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാകാറില്ല. വെള്ളം പൊട്ടിയൊലിക്കുന്നതിനെത്തുടര്‍ന്ന് പല പ്രദേശത്തും കുടിവെള്ള ദൗര്‍ലഭ്യവും സംഭവിക്കുന്നുണ്ട്. റോഡുകളിലേക്ക് ജലം ഒഴുകുന്നത് മൂലം കുഴികള്‍ രൂപപ്പെട്ട് അപകടങ്ങള്‍ ഉണ്ടാകുന്നതും നിത്യ സംഭവമാണ്. വാട്ടര്‍ അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിച്ചാല്‍ ഒരുപരിധിവരെ ഇതിനൊരു പരിഹാരമാകും.  പലയിടത്തും കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നത് ഇരുപത് വര്‍ഷത്തിലധികം പഴക്കം ചെന്ന പൈപ്പുകളാണ്. ഉദ്ഘാടന സമയത്ത് സ്ഥാപിച്ച പൈപ്പുകള്‍ പിന്നീട് മാറ്റിയിട്ടില്ല. പൈപ്പ് പൊട്ടുമ്പോഴൊക്കെ അതേ പൈപ്പ് തന്നെ അറ്റകുറ്റപ്പണികള്‍ നടത്താറാണ് പതിവ്. ഇതിനായി റോഡ് വെട്ടിപ്പൊളിക്കുന്നതും പലയിടത്തും കാണാം.

ശ്രീലക്ഷ്മി, നെയ്യാറ്റിന്‍കര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

World

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.