Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആയുഷ്മാന്‍ ഭാരത് പദ്ധതിയെ എതിര്‍ക്കുന്നത് എന്തിന്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2018, 01:19 am IST
in Vicharam

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ‘ആയുഷമാന്‍ ഭാരത്’എതിര്‍ക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തെ പ്രതിപക്ഷവും ഭരണ പക്ഷവും ഒറ്റക്കെട്ടാണ് എന്നതാണ് ഏറ്റവും രസകരമായ വസ്തുത. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഭാരിച്ച ചികിത്സാ ചിലവ് താങ്ങുവാന്‍ കഴിയാതെ കഷ്ട്ടപ്പെടുന്ന അനേകം ജനങ്ങള്‍ ഉണ്ട്. 

ഭൂമിയും കിടപ്പാടവും വിറ്റ് ചികിത്സിച്ച് വഴിയാധാരമായവരും അനേകമാണ്. അതിനെല്ലാം പ്രതിവിധിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി. കേരളത്തിലെ 40% ജനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ചികിത്സയ്‌ക്കായി കിട്ടുന്നതിന് ഇവര്‍ എതിര്‍ക്കുന്നത് ഒറ്റ കാരണമാണ്. ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് കൊടുക്കുന്നതാണ്. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ജനോപകാരപ്രദമായ പല പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കാത്ത തരത്തില്‍ തകര്‍ത്ത് കളയുന്നു.

എല്ലാവര്‍ക്കും അമേരിക്കയില്‍ പോയി ചികിത്സിക്കാന്‍ കഴിയുമോ? രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദം ആകുന്ന പദ്ധതികള്‍ നിഷേധിക്കുന്നത് പ്രതിഷേധാര്‍ഹം തന്നെയാണ്. ഇത്തരം ജനവിരുദ്ധ രാഷ്‌ട്രീയ നയങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണം. അവരുടെ അവകാശങ്ങള്‍ നിഷേധിക്കുവാന്‍ ആരെയും അനുവദിക്കരുത്.

ജയകുമാര്‍ വേലിക്കകത്ത്, ഇടുക്കി

ആര്‍ഭാടത്തിന്റെ ബക്കറ്റ് പിരിവ് 

പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ സാലറി ചാലഞ്ചുമായി മുന്നോട്ടു പോകുന്നതിനിടെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി 26 ലക്ഷം രൂപയുടെ കാര്‍ വാങ്ങിയത് ഏറെ ചര്‍ച്ചയായിരുന്നു. ഈ പാര്‍ട്ടി ഫണ്ടുകളെല്ലാം എവിടുന്ന്?. പ്രളയത്തിന്റെ പേരിലും ബക്കറ്റുമായി ഇറങ്ങുന്ന സിപിഎമ്മില്‍ നിന്ന് ഇത്തരത്തിലുള്ള വാര്‍ത്തകളല്ലെ പ്രതീക്ഷിക്കുവാന്‍ കഴിയൂ. 

സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരി ദുരിതാശ്വാസത്തിന്റെ പേരില്‍ മുണ്ടുമുറുക്കിയുടുക്കുവാന്‍ പറയുന്നവര്‍ തന്നെ ആഡംബരങ്ങളില്‍ സുഖലോലുപരാവുകയാണല്ലോ. ജനങ്ങള്‍ ഇതെല്ലാം വിലയിരുത്തുന്നുണ്ടെന്ന കാര്യം ഇവര്‍ മനസ്സിലാക്കിയാല്‍ നന്ന്.

വിഷ്ണു, അമ്പലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

World

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

പുതിയ വാര്‍ത്തകള്‍

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.