പാരീസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ഐഎസ് ഭീകരന്‍ രണ്ടു പേരെ കുത്തിക്കൊന്നു. ട്രാപ്പീസ് നഗരത്തിലെത്തിയ ഭീകരന്‍ വഴിപോക്കരെ കുത്തിമലര്‍ത്തുകയായിരുന്നു. പോലീസ് ഇയാളെ വെടിച്ചുകൊന്നു. കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഐഎസ്ഏറ്റെടുത്തു.