Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആചാരങ്ങളുടെ പ്രസക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 01:17 am IST
in Vicharam

ആചാരങ്ങള്‍ രൂപപ്പെടുന്നതെങ്ങനെ? അവയില്‍ സദാചാരവും ദുരാചാരവും അനാചാരവും വേര്‍തിരിക്കപ്പെടുന്നതെങ്ങനെ? ഇക്കാര്യത്തില്‍ പല പ്രകാരങ്ങളിലും അഭിപ്രായമുണ്ടായിരിക്കും. ശബരിമലയിലെ സ്ത്രീ പ്രവേശം ആചാരത്തിന്റെ ഭാഗമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. നമ്മുടെ ഭരണഘടന നിലവില്‍ വരുന്നതിനും എത്രയോ മുമ്പ് തുടങ്ങിയ ആചാരമാണത്! ശബരിമലയില്‍ മാത്രമല്ല, എല്ലാ ഹൈന്ദവ ദേവാലയങ്ങളിലും പലവിധ ആചാരങ്ങളും നൂറ്റാണ്ടുകളായി നിലനിന്നു വരുന്നു.(ഇതര സമുദായങ്ങളുടെ ദേവാലയങ്ങളിലും ഈ സ്ഥിതിവിശേഷമുണ്ട്.) പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ രാത്രിയിലെ അത്താഴപൂജയ്‌ക്കു ശേഷമെ സ്ത്രീകള്‍ക്കു പ്രവേശനമുള്ളു. അതും നെയ്യമൃത് നടയില്‍ സമര്‍പ്പിക്കണം. 

പുതിയതായി വാങ്ങിയ ചെരിപ്പാണെങ്കിലും പാക്കറ്റില്‍ നിന്നുമെടുത്ത് കാലിലിട്ടാല്‍ ഒരു ദേവാലയത്തിലും പ്രവേശിക്കാന്‍ കഴിയല്ല. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്കും പുല (വാലായ്‌മ) യുള്ളപ്പോള്‍ ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശനമില്ല. ഇക്കാര്യങ്ങളെല്ലാം കണ്ണടച്ച് വിമര്‍ശിക്കുന്നതിനു മുമ്പ് ഒന്നു മനസ്സിലാക്കണം. ഓരോ ക്ഷേത്രത്തലേയും ആചാര്യനായ തന്ത്രിക്ക് പിതൃസ്ഥാനമാണ് അവിടെയുള്ളത്. ജന്മം നല്‍കുന്നതോടെ അവസാനിക്കുന്നതല്ല ആ പിതൃ-പുത്ര ബന്ധം.അത് ശാശ്വതമാണ്. 

അതുകൊണ്ടുതന്നെ ആ ബന്ധം പാവനമായി ഇരുവരും കണക്കാക്കുന്നു. പുത്രന്റെ ഭവനത്തില്‍ ആരൊക്കെ എപ്പോഴൊക്കെ എങ്ങനെയൊക്കെ വരണമെന്ന് പിതാവാണ് നിശ്ചയിക്കുന്നത്. പുത്രന് മറിച്ചൊരു അഭിപ്രായമുണ്ടാകില്ല. ഉണ്ടെങ്കില്‍ അതു ദേവപ്രശ്‌നത്തിലൂടെയാണ് അറിയുക. ഇത്രയും മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെ നല്ലത്. എന്നാല്‍ പിതൃ-പുത്ര ബന്ധത്തിന്റെ പവിത്രത അറിയാതെ, ഭവനത്തിന്റെ  സംരക്ഷകരായി ചമയുന്ന ഭരണകൂടമാണ് പ്രശ്‌നങ്ങള്‍ക്ക് ഒരു കാരണം.

സമ്പ്രദായങ്ങള്‍ തന്നെയാണ് ആചാരങ്ങളാകുന്നത്. കോടതിയുടെ കാര്യംതന്നെ നോക്കാം. ന്യായാധിപന്‍ കോടതി ഹാളില്‍ പ്രവേശിക്കുമ്പോള്‍ സ്വയം കൈ കൂപ്പുന്നു. വക്കീലന്മാരും മറ്റും ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ്  തിരിച്ചും വണങ്ങുന്നു. വക്കീലന്മാര്‍ക്ക് പ്രത്യേക വേഷമുണ്ട്. കോടതിയില്‍ ആരുംതന്നെ മുണ്ടു മടക്കി കുത്തി നില്‍ക്കാറോ ഇരിക്കാറോ ഇല്ല. ന്യായാസനത്തിനു മുന്നിലൂടെ മറുവശത്തേക്ക് തല കുനിച്ചേ പോകൂ. ആരും കാലിന്മേല്‍ കാല്‍കയറ്റി ഇരിക്കാറില്ല. വക്കീലന്മാര്‍ ആരും മിസ്റ്റര്‍ മുന്‍സിഫെന്നോ, മജിസ്‌ട്രേറ്റെ ന്നോ, ജഡ്ജിയെന്നോ അഭിസംബോധന ചെയ്യാറില്ല. അതാണ് കോടതിയിലെ സമ്പ്രദായം. അതുതന്നെയാണ് അവിടത്തെ ആചാരം. ആ ആചാരം ബഹുമാന സൂചകമാണ്. ദേവാലയങ്ങളിലും ബഹുമാന സൂചകമായി അത്തരം ചില ആചാരങ്ങളുണ്ടെന്ന് മനസ്സിലാക്കിയാല്‍ വിഷയം ഇവിടെ അവസാനിപ്പിക്കാം.

ടി. സംഗമേശന്‍, തൃശൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

India

തീവ്രവാദത്തിനെതിരെ പോരാടൻ ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് വാഗ്ദാനം: ഇന്ത്യയോട് കൂടുതൽ അടുക്കാൻ തിരക്കിട്ട ഉഭയകക്ഷി ചർച്ചകൾ നടത്തി തുർക്കി മന്ത്രി

Kerala

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് അപകടം : കാറോടിച്ചത് പ്രാദേശിക സിപിഎം നേതാവിന്റെ മകനെന്ന് ബിന്ദു കൃഷ്ണ

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.