ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനടുത്തുള്ള ഇരുമ്പു വേലിക്കെട്ടിലേക്ക് ഒരാള്‍ കാര്‍ ഓടിച്ചുകയറ്റി. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണെന്നാണ് സംശയം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ 7.37നാണ് സംഭവം.