Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മണ്‍സൂണ്‍ പാദസംരക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:03 am IST
in Lifestyle

മഴക്കാലമെത്തിയാല്‍ അവതാളത്തിലാകുന്നത് കാല്‍പ്പാദങ്ങളാണ്. ചെളിവെള്ളത്തിലും ഈര്‍പ്പമുള്ള ഇടങ്ങിലൂടെയും സഞ്ചരിച്ച് പാദങ്ങളുടെ സൗന്ദര്യം ക്ഷയിച്ചിട്ടുണ്ടാകും. ഭംഗിയുള്ള കാല്‍പ്പാദങ്ങള്‍ സ്ത്രീകളുടെ മാത്രമല്ല ഇന്ന് പുരുഷന്മാരുടെയും സ്വകാര്യ അഹങ്കാരമാണ്. 

മഴക്കാലം പലപ്പോഴും പലതരം അലര്‍ജികളും ഫംഗസ് രോഗങ്ങളുമെല്ലാം പാദങ്ങള്‍ക്ക് സമ്മാനിക്കുന്നു. കൂട്ടത്തില്‍ ദുര്‍ഗന്ധവും. മഴക്കാലത്തും ദുര്‍ഗന്ധമില്ലാതെ, സുന്ദരമായി കാല്‍പ്പാദങ്ങളെ വയ്‌ക്കാനുള്ള ആറു വഴികളിതാ.

നനവില്ലാതെ സൂക്ഷിക്കുക

ഫംഗസ് ബാധ ഏല്‍ക്കാതിരിക്കാന്‍ ഏറ്റവും നല്ല ഉപായം പാദങ്ങള്‍ നനവില്ലാതെ സൂക്ഷിക്കുകയാണ്. നനവുള്ള കാല്‍പ്പാദങ്ങള്‍, സോക്‌സ്, ഷൂസ് എന്നിങ്ങനെ പാദം മുഴുവന്‍ വായുസഞ്ചാരമില്ലാതെ സൂക്ഷിക്കുന്നതരം ചെരിപ്പുകള്‍ അലര്‍ജികളും ദുര്‍ഗന്ധവും ക്ഷണിച്ചുവരുത്തും. നനവുതട്ടിയാല്‍ കാല്‍പ്പാദങ്ങള്‍ തുടച്ച് എപ്പോഴും ഉണക്കി സൂക്ഷിക്കുക.

പാദം വൃത്തിയാക്കുക

ആഴ്ചയിലൊരിക്കല്‍ ഉപ്പും അല്‍പം ഷാമ്പുവും ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ കാല്‍പ്പാദങ്ങള്‍ 15 മിനിറ്റ് മുക്കിവയ്‌ക്കുക. ഇത് ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് ഉത്തമമാണ്. കൂടാതെ ചര്‍മ്മത്തെ സോഫ്റ്റാക്കുന്നു. പ്യൂമിക് സ്റ്റോണും ബ്രഷും ഉപയോഗിച്ച് കാല്‍ ഉരച്ചുകഴുകി വൃത്തിയാക്കുക. 

ഫൂട്ട് ക്രീം

കാല്‍ വൃത്തിയാക്കിയതിനുശേഷം ഏതെങ്കിലും മോയിസ്ചറൈസിംഗ് ക്രീം കാല്‍പാദങ്ങളില്‍ പുരട്ടുക. ഇത് ദൃഢമായിരിക്കുന്ന ചര്‍മ്മത്തെ മൃദുവാക്കാന്‍ ഉപകരിക്കുന്നു. 

നാരങ്ങയുടെ ശക്തി

മഴക്കാലമായാലുള്ള കാല്‍പ്പാദങ്ങളിലെ ദുര്‍ഗന്ധം എല്ലാവരുടെയും പ്രശ്‌നമാണ്. ഇതിന് ഏറ്റവും നല്ല ഉപായം നാരങ്ങയാണ്. ആഴ്ചയില്‍ രണ്ടുവട്ടം ഇളംചൂടുവെള്ളത്തില്‍ നാരങ്ങനീര് അല്‍പം ചേര്‍ത്ത് കാല്‍പാദം മുക്കിവയ്‌ക്കുക. ദുര്‍ഗന്ധമില്ലാതാക്കുകയും ഈര്‍പ്പമില്ലാതെ സൂക്ഷിക്കാനും ഉത്തമം. 

കാല്‍നഖങ്ങള്‍ വെട്ടി സൂക്ഷിക്കുക

നഖം വളര്‍ത്തുന്നവര്‍ ഏറെയാണ്. നഖങ്ങള്‍ നീട്ടിവളര്‍ത്താതെ വെട്ടിവൃത്തിയായി കാല്‍പ്പാദങ്ങളെ സ്വയം സംരക്ഷിക്കുക. നഖങ്ങള്‍ക്കിടയില്‍ അടിഞ്ഞുകൂടുന്ന പൊടിയും അഴുക്കും പലതരം അലര്‍ജികള്‍ക്ക് വഴിയൊരുക്കും.

യോജിച്ച പാദരക്ഷ

ഹീല്‍, സ്‌നീക്കേഴ്‌സ്, ഫ്‌ളിപ് ഫ്‌ളോപ്, സാന്‍ഡലുകള്‍ എന്നിങ്ങനെ ഏതു മോഡലിലുള്ള പാദരക്ഷ ആയാലും വെള്ളം തങ്ങിനില്‍ക്കുന്നവയായിരിക്കരുത്. എളുപ്പം കഴുകി കളയാവുന്നതും പാദങ്ങള്‍ ഈര്‍പ്പമില്ലാതിരിക്കാന്‍ സഹായിക്കുന്നതുമായ പാദരക്ഷകള്‍ ഉപയോഗിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.