Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മത്സരിക്കാന്‍ ഭീകരരും പാക് രാഷ്‌ട്രീയത്തില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2018, 04:24 pm IST
in World

ഇസ്ലാമാബാദ്: പൊതുതെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ഭീകരസംഘടനകള്‍ ഒരുമിക്കുന്നതില്‍ ആശങ്കയോടെ പാക് രാഷ്‌ട്രീയരംഗം. ഭീകരവാദികളാണെന്നറിഞ്ഞിട്ടും അവരെ നാലാം ഷെഡ്യൂളില്‍ നിന്നും നീക്കം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മത്സരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

ഭീകരവാദികളെയോ വര്‍ഗീയ വിഭാഗീയത പ്രചരിപ്പിക്കുന്നവരെയോ പാക്കിസ്ഥാന്റെ തീവ്രവാദ വിരുദ്ധ നിയമത്തിനു കീഴില്‍പ്പെടുത്തി വിലക്കുകയാണ് നാലാം ഷെഡ്യൂളില്‍പ്പെടുത്തുന്നതിലൂടെ ചെയ്യുന്നത്. ഇതിലൂടെ പൊതുരംഗത്ത് മൂന്നു വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തുന്നത്. ഈ കാലാവധി ഒരുപക്ഷേ നീട്ടിയേക്കാം. 

ജമാ അത്ത് ഉദ്ദവ, തെഹ് രീക് ഇ ലബ്ബയ്‌ക്ക് ഉള്‍പ്പെടുയുള്ള സംഘടനകളെയും നേതാക്കളെയും നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്ക് പിന്‍വലിച്ച് മത്സരിക്കാന്‍ അനുവാദം നല്‍കിയതാണ് പൊതുരാഷ്‌ട്രീയ രംഗത്ത് ആശങ്കയുണ്ടാക്കാന്‍ കാരണം. 

തെരഞ്ഞെടുപ്പിലൂടെ ഒരു കോമാളി സര്‍ക്കാര്‍ ഉണ്ടാക്കി മതതീവ്രവാദികള്‍ക്ക് ജീവിക്കാനുള്ള പുതിയ ആനുകൂല്യം നല്‍കുകയും എതിര്‍ക്കുന്നവരെ നിശബ്ദരാക്കുകയുമാണ് ലക്ഷ്യമാക്കുന്നതെന്ന് അവാമി നാഷണല്‍ പാര്‍ട്ടി സെനറ്റര്‍ അഫ്രാസ്യാബ് ഖട്ടക്ക് ട്വിറ്ററിലൂടെ ആശങ്ക പങ്കുവച്ചു. 

ഭീകരസംഘടനകളില്‍ പ്പെട്ട നൂറുകണക്കിന് സ്ഥാനാര്‍ത്ഥികളാണ് മെത്സരിക്കുന്നത്. ഇവരെ നാലാമത്തെ ഷെഡ്യൂളില്‍ നിന്ന് ഇത്രയെളുപ്പത്തില്‍ നീക്കം ചെയ്തതെങ്ങനെ എന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് പിഎംഎല്‍-എന്‍ നേതാവ് പെര്‍വാസ് റഷീദ് ചോദിക്കുന്നു. ആര്‍ക്കും ആശങ്കയുണ്ടെന്നു തോന്നുന്നില്ല, ആരും ഇതേ കുറിച്ച് സംസാരിക്കുന്നില്ല, പെര്‍വാസ് കുറ്റപ്പെടുത്തി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കവിത: നന്ദിയുണ്ട്…

Alappuzha

നേർച്ചസദ്യക്കിടെ പായസം നൽകിയില്ല : വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ച് യുവാവ്

Thiruvananthapuram

കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിക്കുന്ന കൗമാരക്കാർ പിടിയിൽ

India

ക്രൂഡ് ഓയില്‍ വഹിച്ചുള്ള റഷ്യന്‍ എണ്ണ ടാങ്കറായ അക്വാ ടൈറ്റാന്‍ മംഗലാപുരം തീരത്ത് നങ്കൂരമിട്ടു

Gulf

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

യുഎസിൽ നിന്ന് എൽപിജി വഹിച്ചു കൊണ്ടുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്തെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.