Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ആശങ്ക വേണ്ട; ചര്‍മ്മം തിളക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 01:05 am IST
in Lifestyle

ചര്‍മ്മത്തിന് തിളക്കമറ്റാല്‍ ആശങ്ക വേണ്ട.  ഇനി എന്തുചെയ്യുമെന്ന അങ്കലാപ്പില്‍ ‘കെമിക്കല്‍സ്’ വാരിത്തേക്കാന്‍  വരട്ടെ. ആശ്രയിക്കാന്‍ എത്രയോ ആയുര്‍വേദ ടിപ്‌സുകളുണ്ട്. ആദ്യം ചര്‍മ്മത്തിന്റെ പ്രകൃതം പഠിക്കണം.  ചില പ്രത്യേക സീസണുകളിലും പ്രായത്തിലും ചര്‍മ്മം വരണ്ടതും പരുപരുത്തതുമാകും. ചിലപ്പോള്‍ ചൊറിച്ചിലും അനുഭവപ്പെടും. അമ്പതു വയസ്സുകഴിഞ്ഞാലാണ് ഇതിന് സാധ്യത കൂടുതല്‍. തണുപ്പുകാലത്തും ഇതേ അസ്വസ്ഥതകള്‍ ചര്‍മ്മത്തിനുണ്ടാകും. ശരീരത്തിന്റെ  വാതപ്രകൃതമാകാം മുഖ്യകാരണം. 

ചര്‍മ്മത്തിന്റെ  തിളക്കമറ്റുപോകാതെ സൂക്ഷിക്കാന്‍ ചില വിദ്യകളുണ്ട്. വെള്ളരി, ക്യാരറ്റ്, ലെറ്റിയൂസ് തുടങ്ങി ജലാംശം ധാരാളമുള്ള പച്ചക്കറികള്‍ കഴിക്കുക. ഭക്ഷണത്തില്‍ വിത്തുകളും ഉണങ്ങിയ ഭക്ഷ്യയോഗ്യമായ കായകളും വേണ്ടത്ര ഉള്‍പ്പെടുത്തുക. ചര്‍മ്മം ആരോഗ്യത്തോടെ തിളങ്ങും. ശരീരത്തില്‍ ജലാംശം നഷ്ടപ്പെടുമ്പോഴാണ് ചര്‍മ്മം വരണ്ട് പരുപരുത്തതാകുന്നത്. 

പ്രകൃത്യാ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകളും നാരുമടങ്ങിയ ഭക്ഷണം വേണ്ടത്ര കഴിക്കുക. സൂര്യകാന്തി കുരുക്കളും ബാദാമും ഫ്‌ളക്‌സ് സീഡും ചര്‍മ്മത്തെ കാക്കാന്‍ നല്ലതാണ്. ഹെര്‍ബല്‍ ചായ കുടിക്കുന്നത് പതിവാക്കുക.  ഇളം ചൂടില്‍ വേണം കുടിക്കാന്‍. ഇഞ്ചിയും നാരങ്ങയും പിഴിഞ്ഞുണ്ടാക്കുന്ന ‘സ്‌പൈസി ടീ ‘  വൈകുന്നേരങ്ങളില്‍ ശീലമാക്കിയാല്‍ ദഹനക്കേട് ഉണ്ടാവില്ല. ചര്‍മ്മം സുന്ദരമാകണമെങ്കില്‍ ദഹനം സുഗമമാകണം. 

ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാന്യം എപ്പോഴും മുഖചര്‍മത്തിനാണ്. ഏറെ മെനക്കെടാതെ മുഖം തിളക്കാവുന്നതേയുള്ളൂ. അതിന് കൈയെത്തും ദൂരത്തുള്ള ഔഷധികള്‍ തന്നെ ധാരാളം. ഇക്കൂട്ടത്തില്‍ കേമനാണ് കറ്റാര്‍ വാഴ. മുഖം തിളക്കാനും പ്രായാധിക്യത്തെ അകറ്റാനും  ഇതിന്റെ ഇലയില്‍നിന്ന് ജെല്‍ എടുത്ത് മുഖത്ത് വെറുതേ പുരട്ടിയിടുക. ദിവസങ്ങള്‍ക്കകം മാറ്റം കാണാം. 

തിളപ്പിക്കാത്ത പാലെടുത്ത് കോട്ടണ്‍ തുണിയില്‍ മുക്കി മുഖം മൃദുവായി തുടയ്‌ക്കുക. മുഖത്തെ അഴുക്കു കളയാന്‍ ഏറെ നല്ലതാണ് പാല്‍. മുഖചര്‍മ്മത്തിനു പറ്റിയ ടോണറത്രേ  റോസ് വാട്ടര്‍. കോട്ടണ്‍ തുണി ആര്യവേപ്പ് എണ്ണയില്‍ മുക്കി തേച്ചാല്‍ മുഖക്കുരു മാറ്റാം. കലര്‍പ്പില്ലാത്ത വെളിച്ചെണ്ണ പതിവായി മുഖത്ത് തേയ്‌ക്കാനും മറക്കേണ്ട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

India

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

Local News

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

World

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

വേടന്റെ പാട്ട് സംസ്കാരത്തിന് യോജിച്ചതല്ലെന്ന അമ്പലക്കമ്മറ്റി, പാട്ട് വിലക്കി; വേടന്‍ ഇറങ്ങിപ്പോയി

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.