Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ട്രോളല്‍ ആപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2018, 01:04 am IST
in Lifestyle

സന്തോഷം, സങ്കടം, വിവാദം ഏതായാലും അത് ഏവരിലേക്കും എത്തിക്കുന്നത് ട്രോളിലൂടെയാണ്. തമാശ രീതിയില്‍ ഏത് വിഷയവും വളരെ ലഘൂകരിച്ച് അവതരിപ്പിക്കുകയാണ് ട്രോള്‍ ചെയ്യുന്നത്. ഫേയ്‌സ്ബുക്ക്, വാട്ട്‌സ് അപ്പ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ ട്രോളിന്റെ സ്വീകാര്യതയും വര്‍ദ്ധിച്ചിട്ടുണ്ട്. പലര്‍ക്കും ട്രോള്‍ ഉണ്ടാക്കണമെന്ന് ആഗ്രഹം ഉണ്ട്. എന്നാല്‍ എഴുത്തില്ലാത്ത ഫോട്ടോ കിട്ടാനുള്ള ബുദ്ധിമുട്ടും അറിവില്ലായ്‌മയും ഒക്കെയാകാം ട്രോള്‍ ഉണ്ടാക്കാന്‍ കഴിയാതെ പോകുന്നത്. തുടക്കക്കാര്‍ക്കായി എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ആപ്പ് ഉണ്ട്. ഇതിനായി നിങ്ങളുടെ ഫോണിലെ പ്ലേസ്റ്റോറില്‍ മലയാളം ടെസ്റ്റ് ആന്‍ഡ് ഇമേജ് എഡിറ്റര്‍ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. വേറിട്ട ചിന്തകള്‍ വേറിട്ടലോകം എന്ന ഹോം പേജ് കാണാനാകും. പേജ് തുറന്നുകഴിഞ്ഞാല്‍, മറ്റുള്ളവര്‍ ഈ ആപ്പ് ഉപയോഗിച്ചുണ്ടാക്കിയ ട്രോളും കാണാനാകും. അതില്‍നിന്ന് ഷെയര്‍ ചെയ്യാനും കഴിയും. 

ട്രോള്‍ ഉണ്ടാക്കാനായി, പേജിന്റെ അരികില്‍ കാണുന്ന അധികചിഹ്നത്തില്‍ (+) ക്ലിക് ചെയ്യുക. പിന്നീട് ക്രിയേറ്റ് ന്യൂ ഇമേജ് എന്നുള്ള പേജില്‍ എത്തും. ട്രോളില്‍ എത്ര ഫോട്ടോ വയ്‌ക്കാനാണോ ഉദ്ദേശിക്കുന്നത് അതിനനുസരിച്ച് ലേഔട്ട് തിരഞ്ഞെടുക്കണം. ആരുടെ ഫോട്ടോവേണം അല്ലെങ്കില്‍ ഏത് സിനിമയിലെ സീന്‍വേണം എന്നത് തെരഞ്ഞെടുക്കാം. ഉദാഹരണമായി മോഹന്‍ലാല്‍ എന്ന് കൊടുത്താല്‍ ലാല്‍ അഭിനയിച്ച നിരവധി ചിത്രങ്ങളിലെ ഫോട്ടോ കാണാം അതില്‍ നിന്ന് തിരഞ്ഞെടുക്കാം. പിന്നീട് ന്യൂ ലയര്‍ എന്നത് തിരഞ്ഞെടുക്കണം ശേഷം ആഡ് ടെക്സ്റ്റ്് എന്നത് ക്ലിക് ചെയ്യണം. കൂടാതെ മറ്റ് അനേകം സാധ്യതകളുമുണ്ട്. മംഗ്ലീഷ് ടൈപ്പിങ്ങാണ് മറ്റൊരു പ്രത്യേകത. ടൈപ്പ് ചെയ്ത വാചകം ചിത്രത്തിലേയ്‌ക്ക് മാറ്റണമെങ്കില്‍ അട് എന്നതില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് വാചകം ചിത്രത്തില്‍ കാണാം. അത് ആവശ്യമനുസരിച്ച് ചിത്രത്തിന്റെ എവിടെവേണമെങ്കിലും വയ്‌ക്കാം അതിലും മാറ്റങ്ങള്‍ വരുത്താനുളള സാധ്യതകളുണ്ട്. പിന്നീടത് സേവ് ചെയ്ത് സൂക്ഷിക്കാം. അതിന് ക്യാപ്ഷന്‍ കൊടുക്കാനും കഴിയും. ഹോം പേജിലെത്തിയില്‍ അത് സമൂഹമാധ്യമങ്ങളിലേക്ക് വെയര്‍ ചെയ്യാനും കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.