Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വ്യത്യസ്തതയില്‍ ഒരു വിവാഹം; അതിഥികള്‍ ചെടി പരിപാലകരും രക്തദാതാക്കളുമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2018, 01:44 pm IST
in Lifestyle

വിവാഹ ദിവസം നവദമ്പതികള്‍ക്ക് അതിഥികളില്‍ നിന്ന് അനുഗ്രഹങ്ങളും മറ്റും ലഭിക്കുക സ്വാഭാവികം. എന്നാല്‍ ദമ്പതികള്‍ക്ക് ലഭിക്കുന്ന പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അര്‍ത്ഥവത്തുള്ളതായി തീരണമെന്ന് ആഗ്രഹിക്കുന്നിടത്താണ് ഔറംഗബാദിലെ ഈ വിവാഹം വ്യത്യസ്തമാകുന്നത്. 

ഔറംഗബാദിലെ ഓംകാര്‍ ദേശ്പാണ്ഡെയുടെ സഹോദരി പൂജയും ദേവേന്ദ്ര പതക്കുമായുള്ള വിവാഹ ചടങ്ങാണ് ഇത്തരത്തില്‍ വ്യത്യസ്തമായത്. ക്ഷണിക്കപ്പെട്ടെത്തിയ അതിഥികള്‍ക്ക് നട്ടുവളര്‍ത്താന്‍ ചെടികള്‍ നല്‍കിയും അവരിലേയ്‌ക്ക് അവയദാനത്തിന്റെയും രക്ത ദാനത്തിന്റേയും മഹത്വം പകര്‍ന്നു നല്‍കിയുമായിരുന്നു വിവാഹ ചടങ്ങുകള്‍ വേറിട്ട് നിന്നത്. 

അതിഥികള്‍ക്കായി 50 വൃക്ഷതൈകളാണ് ഓംകാറിന്റെ കുടുംബം നല്‍കിയത്. അതിന്റെ പരിപാലനങ്ങള്‍ക്ക് ചെറിയൊരു തുക അതിത്ഥികള്‍ക്ക് മുടക്കേണ്ടി വരും. 132 കോടി ജനങ്ങളുള്ള രാജ്യത്ത് ഓരോരുത്തരും ഓരോ വൃക്ഷ തൈയെങ്കിലും നട്ടുവര്‍ത്തിയാല്‍ നമ്മുടെ രാജ്യം പച്ചപ്പുള്ളതായി തീരുമെന്ന കാഴ്ചപാടാണ് ഇതിന് പിന്നില്‍. വെറും അനുഗ്രഹവാചകങ്ങളിലൊതുക്കുന്നതിലും എത്രയോ നല്ലതാണ് പ്രവര്‍ത്തിയിലൂടെ അത് തെളിയിക്കുന്നത്. സ്വയം സുരക്ഷിതത്വവും ഭാവി തലമുറയ്‌ക്ക് നല്ലൊരു അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഈ പ്രവര്‍ത്തികള്‍ ഉതകുമെന്ന് ഓംകാര്‍ ചൂണ്ടിക്കാട്ടുന്നു. 

രക്തദാനത്തിന്റെ മഹത്വത്തെ കുറിച്ച് അതിഥികളെ ബോധവാന്മാരാക്കാനും വിവാഹ ചടങ്ങ് വേദിയായി. വില്‍ക്കുന്നതിനേക്കാള്‍ എത്രയോ പുണ്യമാണ് സൗജന്യ രക്തദാനമെന്ന് വിളിചോതുന്ന ചടങ്ങില്‍ 16 അതിഥികളാണ് രക്തം ദാനം ചെയ്തത്. ഔറംഗബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദാദാജി ഭലേ രക്ത ബാങ്കിന്റെ സന്നദ്ധ സഹകരണവും ഓംകാറിന്റെ പുണ്യപ്രവര്‍ത്തിക്ക് കൂട്ടായി ഒപ്പം നിന്നു.

രക്തദാനത്തോളം തന്നെ മഹത്തരമാണ് അവയവദാനവുമെന്ന പാത പിന്തുടര്‍ന്ന് വധുവും വരനുമടക്കം 20 പേരാണ് അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്തത്. 

പാനീയങ്ങള്‍ സ്റ്റീല്‍ ഗ്ലാസുകളിലും കപ്പുകളിലും നല്‍കി പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറച്ചും വിവാഹ ചടങ്ങ് മാതൃകയായി. ചടങ്ങില്‍ ധാന്യമണികള്‍ വര്‍ഷിക്കുന്നതിന് പകരം പൂക്കളാണ് ഉപയോഗിച്ചത്. ദശലക്ഷ കണക്കിന് ആളുകള്‍ ഒരുനേരത്തെ ആഹാരത്തിന് കഷ്ടപ്പെടുമ്പോള്‍ എന്തിന് അത് പാഴാക്കുന്നു എന്നതാണ് ഇതിന് പിന്നിലെ ചിന്താഗതിയെന്ന് ഓംകാര്‍ പറയുന്നു. കൂടാതെ വായൂമലിനീകരണം കണക്കിലെടുത്ത് ചടങ്ങില്‍ പടക്കങ്ങളും ഒഴുവാക്കിയിരുന്നു. 

അതിഥികള്‍ക്ക് നല്‍കിയ വൃക്ഷ തൈയ്‌ക്കൊപ്പമുള്ള സെല്‍ഫികള്‍ ഉപയോഗിച്ച് ഒരു വാട്‌സാപ്പ് ഗ്രൂപ്പും ഓംകാര്‍ ലക്ഷ്യം വയ്‌ക്കുന്നുണ്ട്. വൃക്ഷ തൈയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അറിയാനും അതോടോപ്പമുള്ള സെല്‍ഫികളും ഈ ഗ്രൂപ്പില്‍ പങ്കുവയ്‌ക്കാം. സഹോദരിയുടെ വിവാഹ വാര്‍ഷികം ഓരോ വൃക്ഷ തൈകളുടെയും പിറന്നാളായും ഇതിലൂടെ ആഘോഷിക്കാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

Kerala

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Spiritual

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

കോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഭീകരതയെ അടിച്ചമർത്തിയ കശ്മീർ കുംഭമേളയ്‌ക്കൊരുങ്ങുന്നു ; എത്തുന്നത് നാല് ലക്ഷത്തോളം ഭക്തർ

കൊച്ചിയില്‍ ആഡംബര ഹോട്ടലിലെ ലഹരി പാര്‍ട്ടി, കസ്റ്റംസും അന്വേഷണം തുടങ്ങി, ലഹരി എത്തിച്ചത് വിദേശത്ത് നിന്ന്

ധുരന്ധര്‍ എന്ന സിനിമയില്‍ ഇന്ത്യന്‍ സേനയിലെ സാധാരണക്കാരനായ ഒരു സിഖ് ഉദ്യോഗസ്ഥനായ ജസ്കിറാത് സിങ്ങ് രംഗിയായി രണ്‍വീര്‍ സിങ്ങ് (ഇടത്ത്) പിന്നീട് ഹംസ അലി മസാരി എന്ന് പേര് മാറ്റി, ഖുറാന്‍ പഠിച്ചും സുന്നത്ത് ചെയ്തും മുസ്ലീമായി. താടിയും മുടിയും നീട്ടി വളര്‍ത്തി പാകിസ്ഥാനിലേക്ക് ചാരനായി നുഴഞ്ഞുകയറി അവിടുത്തെ ഭീകരസംഘത്തെ തകര്‍ക്കുന്ന ഭീകരനായി മാറുന്ന രണ്‍വീര്‍ സിങ്ങ്.(വലത്ത്)

പാകിസ്ഥാനിലെ ല്യാരി ഗ്യാങ്ങിനെ തകര്‍ക്കാന്‍ ഖുറാന്‍ പഠിച്ചും സുന്നത്തും ചെയ്തും താടിയും മുടിയും നീട്ടി മുസ്ലീമായി ഇന്ത്യയുടെ രഹസ്യസേന ഏജന്‍റ്

ആഘോഷാരവങ്ങളോടെ അന്തിമഹാകാളന്‍കാവ് വേല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.