Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാട്ടാന പരിപാലന നിയമം നടപ്പാക്കുന്നത് കര്‍ശനമാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2018, 01:19 am IST
in Vicharam

ഉത്സവങ്ങളിലും മറ്റുമുള്ള നിലയ്‌ക്കാത്ത എഴുന്നള്ളിപ്പുകളും കാരണം നാട്ടാനകളുടെ ആയുസ്സ് കുറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ആനയെ മെരുക്കാന്‍ നടത്തുന്ന പീഡനങ്ങള്‍ക്കുപുറമേ ഒട്ടേറെ രോഗങ്ങളും നാട്ടാനകളുടെ ആയുസ്സ് കുറയ്‌ക്കുന്നതായും വിദഗ്ധര്‍ പറയുന്നു. 

അതുകൊണ്ട് തന്നെ നാട്ടാന പരിപാലന നിയമം കര്‍ശനമാക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പല നാട്ടാനകളും ചരിഞ്ഞത് പരിപാലനത്തിലെ പോരയ്‌മകള്‍ കാരണമാണെന്ന് വനം വകുപ്പ് കണ്ടെത്തിയിരുന്നു. ആനകള്‍ക്കു മദപ്പാടുള്ള സമയത്ത് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

                                           വിഷ്ണു, കോഴഞ്ചേരി

ജയിലുകളിലെ മാംസാഹാര നിയന്ത്രണം

ജയിലുകളിലെ മാംസാഹാര നിയന്ത്രണ നിര്‍ദ്ദേശത്തെ എതിര്‍ത്തു കൊണ്ട് പ്രസിദ്ധനായ ഒരു അലോപ്പതി ഡോക്ടര്‍ പ്രതികരിച്ചത് കണ്ടു. അദ്ദേഹം പറയുന്നത് ജയിലുകളില്‍ മാംസാഹാരം യഥേഷ്ടം നല്‍കാമെന്നും മാംസാഹാരം കഴിച്ചതുകൊണ്ട് ജയില്‍ പുള്ളികളുടെ സ്വഭാവം മോശമാകാന്‍ പോകുന്നില്ലെന്നുമാണ്. സസ്യാഹാരിയായ ഹിറ്റ്‌ലര്‍ ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയ ക്രൂരനായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

പക്ഷേ അലോപ്പതിയുടെ പിതാവെന്നറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് പറഞ്ഞത് ‘മനുഷ്യന്‍ എന്താണോ ഭക്ഷിക്കുന്നത്, അതാണവന്‍ എന്നാണ്. ഇതില്‍ നമ്മള്‍ ഏതാണ് വിശ്വസിക്കേണ്ടത്. ഒരു കാര്യം ഇവിടെ വ്യക്തമാക്കേണ്ടതുണ്ട്. മനുഷ്യ സ്വഭാവത്തെ പൊതുവേ മൂന്നായി തിരിച്ചിരിക്കുന്നു. സത്വഗുണം, രജോഗുണം, തമോഗുണം. അതുപോലെ ഭക്ഷണത്തെയും മൂന്നായി തിരിക്കാം സത്വഗുണ പ്രധാനം, 

രജോഗുണ പ്രധാനം, തമോഗുണ പ്രധാനം. ഇതില്‍ മാംസാഹാരം തമോഗുണ പ്രധാനമാണെന്നും അതുകൊണ്ട് തന്നെ ഈ ഭക്ഷണം ശീലമാക്കിയവരില്‍ ക്രിമിനല്‍ വാസന കൂടുതലാണെന്നുമുള്ള കാര്യത്തില്‍ സംശയമില്ല. എന്തൊക്കെയായാലും തെരഞ്ഞെടുക്കപ്പെട്ട ചില ജയിലുകളിലെങ്കിലും സസ്യാഹാരം മാത്രം നല്‍കുകയും യോഗ പരിശീലനം നിര്‍ബന്ധമാക്കുകയും ചെയ്ത് ഒരു പഠനം നടത്തി ഇക്കാര്യം തെളിയിച്ചു നോക്കണം. 

                                 കെ. വി. സുഗതന്‍, എരമല്ലൂര്‍

അമേരിക്കന്‍ പ്രോട്ടീന്‍!

മദ്യാസക്തിക്ക് കാരണമായ തലച്ചോറിലെ പ്രോട്ടീന്‍ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ കണ്ടെത്തി. ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിച്ച് മദ്യാസക്തിയില്‍ നിന്ന് മോചനം നേടാം.

സംഗതി കൊള്ളാം, പക്ഷെ അമേരിക്കയില്‍ തന്നെ വെച്ചാല്‍ മതി, ഇങ്ങോട്ടെടുക്കരുത്. സംസ്ഥാന സര്‍ക്കാര്‍ തന്നെ പിഴച്ചു പോകുന്നതു മദ്യപര്‍ മനസ്സറിഞ്ഞ് സഹായിക്കുന്നതു കൊണ്ടാണ്.

                                      കെ.എ. സോളമന്‍, എസ്.എല്‍. പുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.