Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പ്രതിരോധ കോശങ്ങള്‍ കാന്‍സര്‍ കോശങ്ങളെ തകര്‍ത്തു; ചികിത്സാരംഗത്ത് വന്‍ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2018, 03:02 am IST
in World

ഫ്‌ളോറിഡ: കാന്‍സര്‍ ചികിത്സാ രംഗത്ത് അത്ഭുതകരമായ മുന്നേറ്റത്തിനു വഴിയൊരുക്കാവുന്ന പരീക്ഷണത്തിന് വിജയം. സ്തനാര്‍ബുദം ബാധിച്ച് പിന്നീട് അത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പടര്‍ന്ന്, മരണം ഉറപ്പിച്ചിരുന്ന സ്ത്രീ ജീവിതത്തിലേക്കു തിരിച്ചു വന്നു. രോഗിയുടെ ശരീരത്തിലെ ട്യൂമറില്‍ നിന്നു തന്നെ ശേഖരിച്ച പ്രതിരോധ കോശങ്ങളെ ഉപയോഗിച്ച് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്ന രീതിയാണ് വിജയിച്ചത്. 

ഫ്‌ളോറിഡയില്‍ നിന്നുള്ള നാല്‍പ്പത്തൊമ്പതുകാരിയായ ജൂഡി പെര്‍ക്കിന്‍സ് എന്ന സ്ത്രീ ഈ പരീക്ഷണത്തിന്റെ വിജയപ്രതീകമായി പുഞ്ചിരിച്ച് ഈ ലോകത്തിനു മുന്നില്‍ നില്‍ക്കുന്നു. വലതു സ്തനത്തില്‍ ബാധിച്ച കാന്‍സര്‍ പിന്നീട് കരള്‍ വരെ പടര്‍ന്നു. നിരവധി കീമോതെറാപ്പികള്‍ക്കു ശേഷം ഇനി ഏറിയാല്‍ രണ്ടു വര്‍ഷം എന്നു ഡോക്ടര്‍മാര്‍ വിധിച്ചു. ജോലി വരെ രാജിവെച്ച് മരണത്തെ വരവേല്‍ക്കാനൊരുങ്ങി ജൂഡി. 

എന്നാല്‍ ജൂഡിയെ ചികിത്സിച്ച മെറിലാന്‍ഡ് യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍മാര്‍ ഒരു അവസാന ശ്രമത്തിനു തയാറെടുക്കാന്‍ ജൂഡിയോടു നിര്‍ദേശിച്ചു. ഇമ്യൂണോതെറാപ്പിയുടെ സാധ്യതകളെക്കുറിച്ച് ഡോക്ടര്‍മാര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. ജൂഡിയുടെ ശരീരത്തിലെ ട്യൂമറില്‍ നിന്നും ഭാവിയില്‍ ട്യൂമറായി മാറാന്‍ സാധ്യതയുള്ള ഭാഗത്തു നിന്നും ബയോപ്‌സിയെടുത്തു. ട്യൂമര്‍ ടിഷ്യൂവിലെ പ്രതിരോധ കോശങ്ങളെ വേര്‍പെടുത്തി. പിന്നീട് ഇവയെ ലക്ഷക്കണത്തിനു കോശങ്ങളാക്കി ലാബില്‍ വളര്‍ത്തി. ട്യൂമര്‍ സെല്ലുകള്‍ ഏതു തരത്തിലുള്ള രൂപാന്തരീകരണത്തിനാണ് വിധേയമാതെന്നു നേരത്തേ കണ്ടെത്തിയിരുന്നു. ഈ സെല്ലുകളെ നശിപ്പിക്കാന്‍ പാകത്തിനുള്ള പ്രതിരോധ കോശങ്ങളെ തരംതിരിച്ച് ട്യൂമറിലേക്ക് വീണ്ടും കടത്തിവിട്ടു. പ്രതിരോധ സെല്ലുകള്‍ കാന്‍സര്‍ സെല്ലുകളെ ആക്രമിച്ചു നശിപ്പിക്കുന്ന കാഴ്‌ച്ചയാണ് പിന്നീടു കണ്ടത്.

എണ്‍പതു ദശലക്ഷം പ്രതിരോധ സെല്ലുകളെയാണ് ജൂഡിയുടെ ശരീരത്തിലേക്ക് കടത്തി വിട്ടത്. എല്ലാ പ്രതിരോധ സെല്ലുകളും കാന്‍സര്‍ സെല്ലുകളെ തകര്‍ക്കത്താന്‍ പാകത്തിനു കരുത്തുറ്റവയായിരുന്നില്ല. കരുത്തുള്ള പ്രതിരോധ സെല്ലുകളെ കണ്ടെത്തുന്നതും വെല്ലുവിളിയായിരുന്നു. നാല്‍പ്പത്തിരണ്ട് ആഴ്ചയ്‌ക്കു ശേഷമുള്ള പരിശോധനകളില്‍ ജൂഡി പരിപൂര്‍ണമായും കാന്‍സറില്‍ നിന്നു മോചനം നേടിയെന്നു കണ്ടെത്തി. രണ്ടു വര്‍ഷം ജൂഡിയെ വിശദമായി പരിശോധിച്ചതിനു ശേഷമാണ് വിശദാംശങ്ങള്‍ ആശുപത്രി പുറത്തു വിട്ടത്. പര്‍വതാരോഹണത്തിനിടെ എടുത്ത തന്റെ ചിത്രങ്ങള്‍ ജൂഡി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു. മരണത്തിനായി കാത്തിരുന്നിട്ട് അത്ഭുതകരമായി തിരിച്ചു വന്നു എന്നാണ് രോഗം ഭേദമായതിനെ ജൂഡി വിശേഷിപ്പിക്കുന്നത്. 

ചികിത്സയുടെ വിശദാംശങ്ങള്‍ നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കാന്‍സര്‍ ചികിത്സാ വിദഗ്ധര്‍ ഈ നേട്ടത്തെ പ്രശംസിച്ചിട്ടുണ്ട്. പ്രോസ്റ്റേറ്റ്, ഗര്‍ഭാശയ ക്യാന്‍സര്‍ ചികിത്സക്ക് ഫലപ്രദമായി പരീക്ഷിക്കാവുന്ന രീതിയാണിതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. എന്നാല്‍ കൂടുതല്‍ വിശദമായ പരീക്ഷണങ്ങള്‍ക്കു ശേഷമല്ലാതെ ഈ രീതി മറ്റു രോഗികളില്‍ പ്രയോഗിക്കരുത് എന്ന മുന്നറിയിപ്പുമുണ്ട്. ഒരു ശരീരത്തിലെ പ്രതിരോധ കോശങ്ങള്‍ അതേ രോഗിയുടെ കാന്‍സര്‍ സെല്ലുകളില്‍ വിജയിച്ചെന്നു കരുതി ഇത് എല്ലായിടത്തും അനുകൂല പ്രതികരണമുണ്ടാക്കണെമന്നില്ലെന്ന് ലണ്ടന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇമ്യൂണോതെറാപ്പി വിഭാഗം പ്രഫസര്‍ അലന്‍ മെല്‍ച്ചര്‍ പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.