Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജനസേവനം തുടരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 02:20 am IST
in Vicharam

ന്യൂദല്‍ഹി: ഗവര്‍ണര്‍ പദവി നിറഞ്ഞ സംതൃപ്തിയോടെ ഏറ്റെടുക്കുന്നതായും ജനസേവനത്തിനുള്ള അവസരമായി കരുതുന്നുവെന്നും നിയുക്ത മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ഏല്‍പ്പിച്ച എല്ലാ ചുമതലയും ഏറ്റെടുത്തിട്ടുണ്ട്. ഏറ്റെടുത്ത എല്ലാ പ്രവര്‍ത്തനവും വിജയിപ്പിച്ചിട്ടുണ്ട്. എന്തു ചെയ്താലും എവിടെ പ്രവര്‍ത്തിച്ചാലും അടിസ്ഥാനം ജനസേവനമാണ്. ഇത്രകാലം രാഷ്‌ട്രീയ മേഖലയിലായിരുന്നു. ഇപ്പോള്‍ രംഗം മാറുന്നുവെന്നു മാത്രം. ജനസേവനമാണ് അവിടെയും ലക്ഷ്യം.

ഗവര്‍ണര്‍ എന്നത് ഭരണത്തലവന്റെ ജോലിയാണ്. പഞ്ചായത്ത് മെമ്പര്‍ പോലുമായിട്ടില്ല. ഈ വെല്ലുവിളി ഏറ്റെടുക്കുന്നു, വിജയിക്കുമെന്ന് ഉറപ്പുണ്ട്,  കേരളത്തില്‍നിന്നുള്ള പതിനെട്ടാമത്തെ ഗവര്‍ണറാണ്. മിസോറാം ജനതയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കും. ഇതുവരെ പ്രവര്‍ത്തിച്ചത് സാമൂഹ്യ, സാംസ്‌കാരിക, ധാര്‍മ്മിക, രാഷ്‌ട്രീയ മേഖലകളിലാണ്. ഇവിടങ്ങളില്‍നിന്നു കിട്ടിയ ജീവിതാനുഭവങ്ങള്‍ ഗവര്‍ണര്‍ ജോലിയില്‍ വിജയിക്കാന്‍ സഹായകമാകും.

ഒരു സ്ഥാനവും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ബിജെപി പ്രസിഡന്റായത് സംഘടന ആവശ്യപ്പെട്ടത് പ്രകാരമാണ്. ഇപ്പോഴത്തെ ചുമതല ഒരു സമയത്തും നിഷേധിച്ചിട്ടില്ല. സംഘടനയിലെ മുതിര്‍ന്നവര്‍ ഏല്‍പ്പിച്ച ചുമതലകളെല്ലാം അച്ചടക്കത്തോടെ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോള്‍ രാഷ്‌ട്രപതിയാണ് നിയോഗിച്ചത്. അത് ഏറ്റെടുക്കുകയാണ് കടമ. അത് ചെയ്യുന്നു.

തെരഞ്ഞെടുപ്പിനിടെ എടുത്ത തീരുമാനമൊന്നുമായി കാണേണ്ടതില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ പദവിയില്‍ ഒഴിവു വന്നപ്പോഴാണ് പ്രഖ്യാപനം ഉണ്ടായത്. മിസോറാം ഗവര്‍ണറുടെ കാലാവധി കഴിയാറായപ്പോള്‍ കേരളത്തിന് പ്രാതിനിധ്യം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെയാണ് നിയമനമുണ്ടായത്. കേന്ദ്രം കേരളത്തിന് നല്‍കുന്ന പ്രത്യേക പരിഗണനയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

സമരം മാത്രമല്ല ഭരണവും വഴങ്ങുമെന്നു തെളിയിക്കാനുള്ള അവസരമാണെന്നും അതില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബിജെപിയെ ഇത് മോശമായി ബാധിക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ല. രാഷ്‌ട്രീയ പ്രവര്‍ത്തനം അങ്ങനെ കാലപരിധി നിശ്ചയിക്കാവുന്നതൊന്നുമല്ല. ദൈനംദിന കാര്യങ്ങളില്‍ ജനഹിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുക, ജനതാല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് രാഷ്‌ട്രീയ പ്രവര്‍ത്തനം. അത് തുടര്‍ പ്രക്രിയയാണ്. ബജറ്റുപോലെ ഒരു വര്‍ഷത്തേക്കോ പഞ്ചവത്സര പദ്ധതിപോലെ അഞ്ചുവര്‍ഷത്തേക്കോ ഉള്ള പ്രവര്‍ത്തനമല്ല. അടുത്തയാള്‍ ബാക്കി തുടരും. നിരന്തര പ്രക്രിയയാണത്. അടുത്തുവരുന്നയാള്‍ എന്നെ വിലയിരുത്തട്ടെ. താന്‍ എല്ലായ്‌പ്പോഴും തൃപ്തനാണ്. പ്രശ്‌നങ്ങള്‍ ഉണ്ടായാലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാലും തൃപ്തി എന്ന എന്റെ മാനസികാവസ്ഥയ്‌ക്ക് മാറ്റമൊന്നും ഉണ്ടാകാറില്ല. അത് ആന്തരിക നിലയാണ്. സമചിത്തനാണ് ഞാന്‍. ഹൃദയത്തില്‍ എപ്പോഴും ആനന്ദം തന്നെയാണ്, കുമ്മനം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.