Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ബിജെപിയെ യഥാര്‍ത്ഥ പ്രതിപക്ഷമാക്കിയ നേതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2018, 02:12 am IST
in Vicharam

പി. ശ്രീകുമാര്‍

രണ്ടരവര്‍ഷം അധ്യക്ഷ പദവിയിലിരുന്ന കുമ്മനം രാജശേഖരന്‍ ഒഴിയുമ്പോള്‍ ബിജെപി കേരളത്തില്‍ കൈവരിച്ചത് മുഖ്യപ്രതിപക്ഷമെന്ന സ്ഥാനം.  ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടുകളെ തുറന്നുകാട്ടിയും ജനവിരുദ്ധ നടപടികളെ ചെറുത്തുതോല്‍പ്പിച്ചും ബിജെപി ജനങ്ങളുടെ മുമ്പില്‍ യഥാര്‍ത്ഥ പ്രതിപക്ഷമായി.

അധ്യക്ഷസ്ഥാനം ഏറ്റെടുത്തയുടന്‍ നടത്തിയ ജനമോചനയാത്ര വേറിട്ട രാഷ്‌ട്രീയത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. പതിവ് രാഷ്‌ട്രീയ മുദ്രാവാക്യങ്ങള്‍ ഒഴിവാക്കി മണ്ണ്, ജലം, വീട് തുടങ്ങി ജനങ്ങള്‍ക്ക് അവശ്യം വേണ്ട കാര്യങ്ങള്‍ ഉയര്‍ത്തി നടത്തിയ യാത്ര കേരളം ഏറ്റുവാങ്ങി.  സംസ്ഥാനത്ത് ഒരു നേതാവിനും നടത്താന്‍ കഴിയാത്തതും ഇനിയും കഴിയുമെന്ന് പ്രതീക്ഷിക്കാനാവാത്തതുമായ യാത്രയായിരുന്നു കുമ്മനം നയിച്ച ജനരക്ഷായാത്ര. കാസര്‍ഗോഡുനിന്ന് തിരുവനന്തപുരത്തേയ്‌ക്ക് നടന്ന യാത്ര രാജ്യം മുഴുവന്‍ ശ്രദ്ധനേടി. കണ്ണൂര്‍ ഉള്‍പ്പെടെ സിപിഎം കോട്ടകളെ കിടിലം കൊള്ളിച്ച് നടന്ന യാത്ര ചരിത്രമായി മാറി. 

ചെറുതും വലുതുമായി കേരളത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളിലെല്ലാം ക്രിയാത്മകമായി ഇടപെടാനും നിയമപരമായും രാഷ്‌ട്രീയമായും നടപടിയെടുപ്പിക്കുവാനും കഴിഞ്ഞുവെന്നതാണ് കുമ്മനത്തിന്റെ നേട്ടം. മുഖ്യമന്ത്രിയുടെ നിയമോപദേശകനായി ഇരുന്ന എം.കെ ദാമോദരനെ പുറത്താക്കിയതുള്‍പ്പെടെ നിയമവിരുദ്ധമായി സര്‍ക്കാര്‍ ചെയ്ത പല നടപടികളെയും തിരുത്തിക്കുറിപ്പിച്ചു കുമ്മനത്തിന്റെ ഇടപെടല്‍. മൂന്നാര്‍ മുതല്‍ വയല്‍ക്കിളി സമരംവരെയുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്രത്തെ ഫലപ്രദമായി ഇടപെടുത്തി. അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്നതും വരാപ്പുഴയില്‍ ശ്രീജിത്തിനെ ലോക്കപ്പില്‍ മര്‍ദ്ദിച്ചു കൊന്നതും ദേശീയ തലത്തില്‍ ചര്‍ച്ചയായതിനു പിന്നിലും കുമ്മനമുണ്ടായിരുന്നു. 

ബിജെപിയുടെ ദേശീയ സമ്മേളനം കോഴിക്കോട്ട് വന്‍ വിജയമാക്കിയതിനുപിന്നില്‍ കുമ്മനത്തിന്റെ സംഘടനാമികവ് നിര്‍ണായകമായി. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള ബിജെപിയുടെ നേതൃനിരയാകെ പങ്കെടുത്ത പരിപാടി കേരള രാഷ്‌ട്രീയ ചരിത്രത്തില്‍ അഭൂതപൂര്‍വ്വമായ കാഴ്ചയായിരുന്നു.

ബിജെപിക്ക് ശക്തമായ സംഘടനാ സംവിധാനമുണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുന്നില്ലയെന്ന അവസ്ഥയ്‌ക്ക് മാറ്റം വന്നതും കുമ്മനം പ്രസിഡന്റായ ശേഷമാണ്. ആദ്യമായി നിയമസഭയില്‍ ഒരു എംഎല്‍എ ഉണ്ടായിയെന്നു മാത്രമല്ല, എട്ടു സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി കേരളം ബിജെപി വിജയത്തിനും പാകമായ മണ്ണാണെന്ന് തെളിയിക്കാനായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

Entertainment

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.