Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നരേന്ദ്ര മോദി, ബ്രിട്ടന്റെ ശ്രേഷ്ഠനായ അതിഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2018, 02:50 am IST
in World

ലണ്ടന്‍: കോമണ്‍വെല്‍ത്ത് രാഷ്‌ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിലെത്തിയത് 52 പേര്‍. ഇതില്‍ ബ്രിട്ടീഷ് അധികൃതര്‍ക്ക് ഏറ്റവും ശ്രേഷ്ഠനായ അതിഥിയായത് പ്രധാനമന്ത്രി നരേന്ദ്രമോദിയും. മറ്റുള്ളവര്‍ക്ക് സഞ്ചരിക്കാന്‍ സജ്ജീകരണങ്ങളോടു കൂടിയ ബസ് ഏര്‍പ്പെടുത്തിയപ്പോള്‍, നരേന്ദ്ര മോദിക്ക് നല്‍കിയത് അത്യാഢംബര വാഹനമായ ലിമോസെ.

സന്ദര്‍ശനത്തിനിടെ നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ ബെക്കിംഗ് ഹാം പാലസില്‍ എലിസബത്ത് രാജ്ഞിയുമൊത്തുള്ള കൂടിക്കാഴ്ചയ്‌ക്കും മോദിക്ക് ക്ഷണമുണ്ടായിരുന്നു. എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിക്കപ്പെട്ട മൂന്നു അതിഥികളില്‍ ഒരാള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി. 

2009നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കോമണ്‍വെല്‍ത്ത് രാഷ്‌ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രധാനപ്പെട്ട വ്യക്തിത്വങ്ങളുമായുള്ള കൂടിക്കാഴ്ച ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമായാണ് ഒരുക്കിയിരുന്നത്. കോമണ്‍വെല്‍ത്തിലെ ഏറ്റവും വലിയ രാജ്യമായതിനാല്‍ ഇന്ത്യയുമായുള്ള സ്വതന്ത്ര-വാണിജ്യ വ്യാപാര കരാറുകള്‍ ബ്രിട്ടണ്‍ ലക്ഷ്യമിടുന്നുണ്ട്. 

ഇന്ത്യ-യുകെ സാങ്കേതിക സഹകരണം ചൂണ്ടിക്കാട്ടുന്ന പ്രത്യേക പരിപാടിയിലേക്കും മോദിയെ ചാള്‍സ് രാജകുമാരന്‍ ക്ഷണിച്ചിരുന്നു. ടാറ്റാ ജാഗ്വാര്‍ ഇലക്ട്രിക് കമ്പനിയിലാണ് പരിപാടി ഒരുക്കിയിരുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ ആയുര്‍വേദിക് സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തിലും പ്രധാനമന്ത്രി സന്ദര്‍ശനത്തിനിടെ ഒപ്പുവച്ചു. യോഗ, ആയുര്‍വേദം, ഇന്ത്യന്‍ പാരമ്പര്യ വൈദ്യം എന്നിവയില്‍ ഗവേഷണം ഉള്‍പ്പെടെയുള്ള ബൃഹത്പരിപാടികള്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. 

ഇന്നലെ രാത്രി പ്രധാനമന്ത്രി തെരേസ മേയ്‌ക്കൊപ്പമായിരുന്നു മോദിയുടെ അത്താഴ വിരുന്ന്. കൂടാതെ ഇന്ന് രാത്രി എലിസബത്ത് രാജ്ഞിയോടൊപ്പം ബെക്കിങ്ഹാം പാലസില്‍ ഒരുക്കിയിരിക്കുന്ന അത്താഴവിരുന്നിലും മോദി പങ്കെടുക്കും. 20ന് രാത്രി വിന്‍സര്‍ കൊട്ടാരത്തില്‍ മറ്റ് രാഷ്‌ട്രത്തലവന്മാര്‍ക്കൊപ്പവും മോദി വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കും. കോമണ്‍വെല്‍ത്തിന്റെ ഭാവി ഉള്‍പ്പെടെയുള്ള നിര്‍ണായകമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്ന സമ്മേളനമാണ് മൂന്നുദിവസമായി ലണ്ടനില്‍ നടക്കുക.

ഇന്നലെ രാത്രി വെസ്റ്റ്മിന്‍സ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രത്യേക ടെലിവിഷന്‍ ലൈവ് പരിപാടിയും ഒരുക്കിയിരുന്നു, ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട 1500 പ്രതിനിധികള്‍ മോദിയോട് ചോദ്യങ്ങള്‍ ചോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

World

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.