Categories: World

കുറ്റക്കാരെ വെറുതേ വിടരുത്: ഐക്യരാഷ്‌ട്ര സഭ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിങ്ങ്ടണ്‍: കാത്വ സംഭവത്തില്‍ പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്ന് ഐക്യരാഷ്‌ട്ര സഭ. സംഭവം ഹീനമാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗട്ടറസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വായിച്ചു. പ്രതികളെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഗട്ടറസിന്റെ വക്താവ് പറഞ്ഞു.

Recent Posts