Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇത് ശീതയുദ്ധകാലത്തേക്കാള്‍ മര്യാദ കെട്ടത്: റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2018, 05:08 pm IST
in World

മോസ്‌കോ: ശീതയുദ്ധകാലത്തേക്കാള്‍ മര്യാദകെട്ട നിലപാടാണ് ബ്രിട്ടണും അമേരിക്കയും കാണിക്കുന്നതെന്ന് ശക്തമായി വിമര്‍ശിച്ച് റഷ്യ. ഇതോടെ വന്‍ രാജ്യങ്ങള്‍തമ്മിലുള്ള ബന്ധത്തില്‍ വന്‍ വിടവണ്ടായിക്കഴിഞ്ഞിരിക്കുകയാണ്. പല രാജ്യങ്ങളുടെ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ വിഷംപ്രയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നാരോപിച്ച് അമേരിക്കയും ബ്രിട്ടണും ചേര്‍ന്ന് നടത്തുന്ന കുപ്രചാരണങ്ങളും നടപടികളും മുന്‍ നിര്‍ത്തിയാണ് ആക്ഷേപം. 

സെര്‍ജി വിക്‌തൊറോവിച്ച് സ്‌ക്രിപാല്‍ ബ്രിട്ടീഷ് പൗരനായിരുന്നു. റഷ്യന്‍ പൗരത്വം നേടി. സൈനിക സേവനം നടത്തി. റഷ്യയ്‌ക്കു വേണ്ടി പല രാജ്യങ്ങളിലും ചാരപ്രവര്‍ത്തനം നടത്തി. ഒപ്പം റഷ്യന്‍ രഹസ്യങ്ങളും പങ്കുവെച്ചു. ഇതോടെ റഷ്യയ്‌ക്ക് അനഭിമതനായ സെര്‍ജിക്ക് ബ്രിട്ടണ്‍ അഭയം കൊടുത്തു. ബ്രിട്ടണില്‍വെച്ച് റഷ്യ പ്രതേ്യകം വികസിപ്പിച്ച രാസവിഷ പ്രയോഗത്തിലൂടെ സെര്‍ജിയെയും മകളേയും വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ബ്രിട്ടീഷ് ആരോപണം. അമേരിക്കയും ഇത് ശരിവെച്ച് റഷ്യയ്‌ക്കെതിരേ ഇരു രാജ്യങ്ങളും ഉപരോധത്തിന് സമാനമായ നയതന്ത്ര പ്രതിരേധം നടത്തുകയാണ്. 

” ശീതയുദ്ധക്കാലത്തേക്കാള്‍ മോശമാണ് സ്ഥിതി. അന്ന് ചില ചട്ടങ്ങളും മര്യാദകളും പാലിച്ചിരുന്നു,”വെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ബ്രിട്ടണ്‍, യുഎസ്, മറ്റു ചില രാജ്യങ്ങളും ചേര്‍ന്ന് റഷ്യയ്‌ക്കെതിരേ നുണ പ്രചാരണം നടത്തുകയാണെന്നു േസെര്‍ജി ലാവ്‌റോവ് പറഞ്ഞു. സെര്‍ജി സ്‌ക്രിപാലിനേയും മകള്‍ സാലിസ്ബറിയേയും കൊല്ലാന്‍ ശ്രമിച്ചുവെന്ന ആക്ഷേപം ലാവ്‌റോവ് നിരസിച്ചു. ഇത്തരം ആരോപണങ്ങള്‍ കുട്ടിക്കളിയല്ല, വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തിലേ ഉന്നയിക്കാവൂ, അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

Kerala

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)
Kerala

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

India

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

കാസര്‍കോട് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.