Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ജനമനസറിഞ്ഞ് മഹാസമ്പര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2018, 02:00 am IST
in Alappuzha

ചെങ്ങന്നൂര്‍: മണ്ഡലത്തില്‍ മാറ്റത്തിന് നാന്നികുറിച്ച് ബിജെപിയുടെ മഹാസമ്പര്‍ക്കം. സംസ്ഥാന നേതാക്കളടക്കം ഭാരതീയ ജനതാപാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കന്മാരും മണ്ഡലത്തിലെ പ്രവര്‍ത്തകരും ഒന്നിച്ച് മഹാസമ്പര്‍ക്കത്തില്‍ പങ്കെടുത്തപ്പോള്‍ അത് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പുതിയ അനുഭവമായി. 

  മറ്റാര്‍ക്കും ചെയ്യാന്‍ കഴിയാത്ത തരത്തില്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വീടുകളും ഒറ്റ ദിവസംകൊണ്ട് സമ്പര്‍ക്കം ചെയ്തു. ഇതോടെ മണ്ഡലത്തില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുന്ന പരിപാടിയായി മഹാസമ്പര്‍ക്കം മാറുകയായിരുന്നു. നേതാക്കന്മാരും പ്രവര്‍ത്തകരും പിന്നിട്ട വഴികളില്‍ ആവേശോജ്ജ്വല സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്. 

  മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കായി ലഘുലേഖകളുമായാണ് സമ്പര്‍ക്കം നടത്തിയത്. ഇതിനായി ദേശീയ ജനാധിപത്യസഖ്യത്തിന്റെ പേരില്‍ പ്രത്യേക ലഘുലേഖ തയ്യാറാക്കിയിരുന്നു. സ്ത്രീകളടക്കമുളളവര്‍ അതിതീക്ഷ്ണമായ ചൂടിനെ വകവെക്കാതെ ജനാധിപത്യം പുലരണമെന്ന ശാഠ്യത്തോടെ സമ്പര്‍ക്കത്തിന്റെ ഭാഗമായി.ഓരോ വീടുകളിലും പ്രവര്‍ത്തകരെ ഹൃദ്യമായി സ്വീകരിച്ചു.  

  രാവിലെ 10 ന് പ്രശസ്ത ശില്‍പ്പി തട്ടാവിള രാജരത്നത്തിന്റെ ഭവനത്തില്‍നിന്നാണ് മഹാസമ്പര്‍ക്കത്തിന് തുടക്കമായത്. രാജരത്നത്തിന്റെ ഭാര്യ ഉഷാ രാജരത്നം കുമ്മനത്തെ ഷാളണിയിച്ച് സ്വീകരിച്ചു. സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ. സോമന്‍, കെ.പി. ശ്രീശന്‍, സി. കൃഷ്ണകുമാര്‍ എം.വി. ഗോപകുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവും നേമം എഎല്‍എയുമായ ഒ. രാജഗോപാല്‍ സമ്പര്‍ക്ക പരിപാടിയില്‍ എത്തിയത് പ്രവര്‍ത്തകരില്‍ ആവേശം കൊള്ളിച്ചു. 

  ചെങ്ങന്നൂര്‍ നഗരസഭയുടെ വിവിധ പ്രദേശങ്ങളിലും തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും ഒ. രാജഗോപാല്‍ എംഎല്‍എ പ്രവര്‍ത്തകര്‍ക്കൊപ്പം ഗൃഹസമ്പര്‍ക്കത്തില്‍ പങ്കെടുത്തു.കുമ്മനംരാജശേഖരന്‍ മാന്നാര്‍ പഞ്ചായത്തിലും,സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പാണ്ടനാട്ടിലും, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് എന്നിവര്‍ നഗരസഭാ പരിധിയിലുള്ള വീടുകളിലും വി. മുരളീധരന്‍ എം.പി, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി. ശ്രീശന്‍മാസ്റ്റര്‍  മുളക്കുഴ പഞ്ചായത്തിലും സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി. 

  സംഘടനാ ജനറല്‍ സെക്രട്ടറി എം.ഗണേശന്‍ ആലാ പഞ്ചായത്തിലും സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍  പുലിയൂര്‍, ബുധനൂര്‍ പഞ്ചായത്തുകളിലും  ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍  ചെന്നിത്തല പഞ്ചായത്തിലും ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് വെണ്‍മണിയിലും സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍. ശിവരാജന്‍ ചെറിയനാട് പഞ്ചായത്തിലുമാണ്  സമ്പര്‍ക്കത്തില്‍ പങ്കെടുത്തത്. 

 വിവിധ മോര്‍ച്ചകളുടെ അദ്ധ്യക്ഷന്‍മാരായ അഡ്വ. കെ.പി  പ്രകാശ് ബാബു, അഡ്വ. പി. സുധീര്‍, രേണു സുരേഷ്, പുഞ്ചക്കരി സുരേന്ദ്രന്‍, സംസ്ഥാന നേതാക്കളായ പി.എം. വേലായുധന്‍, അഡ്വ. ജെ.ആര്‍. പത്മകുമാര്‍, അഡ്വ. ജയസൂര്യന്‍, പി. രഘുനാഥ്, വി.കെ. സജീവന്‍, സി. ശിവന്‍കുട്ടി,  എ.കെ. നസീര്‍, എം.എസ്. ശ്യാംകുമാര്‍, എം.എസ്. സമ്പൂര്‍ണ്ണ, ബി. രാധാമണി, പ്രമീളാ സി. നായിക്, രാജിപ്രസാദ് , ചലച്ചിത്ര താരം കൃഷ്ണപ്രസാദ് എന്നിവരും സമ്പര്‍ക്കത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.