Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വികാസ് യാത്രയ്‌ക്ക് ആവേശോജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2018, 02:00 am IST
in Alappuzha

ചെങ്ങന്നൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്രയ്‌ക്ക്  ചെങ്ങന്നൂരില്‍ ആവേശോജ്വല സ്വീകരണം. 

  ഇന്നലെ രാവിലെ 9.30ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും യാത്രയുടെ സംയോജകനുമായ എ.എന്‍. രാധാകൃഷ്ണന്‍, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍. ഹരി എന്നിവരോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയ കുമ്മനത്തെ ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഷാളണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടി യോടെ യാത്രാനായകനെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തേക്ക് ആനയിച്ചു. സംസ്ഥാന, ജില്ല, നിയോജക മണ്ഡലം നേതാക്കളടക്കം നൂറ് കണക്കിന് പ്രവര്‍ത്തകരാണ് കുമ്മനത്തെ സ്വീകരിക്കാനെത്തിയത്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ആരതി ഉഴിഞ്ഞ് തിലകമണിയിച്ച് കുമ്മനത്തെ സ്വീകരിച്ചു. 

  തുടര്‍ന്ന് ജില്ലാ കമ്മറ്റിയുടെ നേതൃത്തിലും നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലും സ്വീകരണം നല്‍കി. ബിജെപി ദേശിയ നിര്‍വ്വാഹക സമിതി അംഗം അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള, സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാര്‍,  ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ഡി. അശ്വനി ദേവ്, കേരള കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ രാജന്‍ കണ്ണാട്ട്, ഫാ. ഡേവിഡ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 

 ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, ഡി. വിനോദ് കുമാര്‍, അജി.ആര്‍.നായര്‍, പ്രമോദ് കാരയ്‌ക്കാട് എന്നിവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്‍കി. അടിയന്തിരാവസ്ഥയില്‍ ജയില്‍വാസം അനുഷ്ഠിച്ചവരെ ആദരിച്ചു. 

 വെണ്‍മണി പഞ്ചായത്തിലെ 164-ാം നമ്പര്‍ ബൂത്ത് യോഗം കുമ്മനം ഉദ്ഘാടനം ചെയ്തു. ബുധനൂര്‍ പഞ്ചായത്തിലെ ഉളുന്തി പുത്തൂര്‍ കോളനി സന്ദര്‍ശിച്ച് കോളനിവാസികള്‍ക്കൊപ്പം അത്താഴ ഭക്ഷണത്തോടെ യാത്രയുടെ ആദ്യദിനം സമാപിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടിന് പൗരപ്രമുഖരുടെ യോഗം. തുടര്‍ന്ന് സമുദായ സംഘടനാ നേതാക്കന്‍മാരുമായും മതമേലധ്യക്ഷന്‍മാരുമായും കൂടിക്കാഴ്ച നടത്തും. 

 മുന്‍കാല പ്രവര്‍ത്തകരുടെ യോഗത്തിലും കുമ്മനം പങ്കെടുക്കും. വൈകിട്ട് 

ആറിന് ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് ജങ്ഷനില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എട്ടിന് സംഘപരിവാര്‍ കാര്യകര്‍ത്തൃയോഗം 9.30 ജില്ലാ കോര്‍ കമ്മിറ്റി എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

Cricket

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.