Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അയിരൂപ്പാറ ചന്ത കാടുപിടിച്ച് ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2018, 02:00 am IST
in Thiruvananthapuram

പോത്തന്‍കോട്: അയിരുപ്പാറ ചന്ത കാടുപിടിച്ച് ഉപയോഗശൂന്യമായിട്ട് നാളുകള്‍ ഏറെ. വെമ്പായം പഞ്ചായത്തിലെ അയിരൂപ്പാറ വാര്‍ഡിലാണ് പ്രവര്‍ത്തനംനിലച്ച ചന്ത പൂട്ടി ഇട്ടിരിക്കുന്നത്. ലക്ഷങ്ങള്‍ ചെലവിട്ട് കെട്ടിടമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടും അയിരൂപ്പാറ ചന്തയ്‌ക്ക് ശാപമോക്ഷമില്ല. ഇന്നും കാടു പിടിച്ച്, മാലിന്യക്കൂമ്പാരമാണ്.

ചന്തയ്‌ക്ക് സമീപത്തായി ഇരുനില കെട്ടിടത്തില്‍ വ്യാപര സ്ഥാപനങ്ങള്‍ക്കായി 2010 ല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ ഇപ്പോഴും മുറികള്‍ പൂര്‍ണമായും കച്ചവടക്കാര്‍ക്ക് കൈമാറാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രധാന ഗേറ്റ് പൂട്ടി ഇട്ടിരിക്കുന്നതിനാല്‍ കച്ചവടക്കാര്‍ക്ക് ചന്തയ്‌ക്കുള്ളില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല. കച്ചവടത്തിന് എത്തുന്നവര്‍ റോഡരികില്‍ കച്ചവടം നടത്താറാണ് പതിവ്. ജൈവ പച്ചക്കറി ഉള്‍പ്പെടെ നിരവധി ഉത്പന്നങ്ങളാണ് എത്തുന്നത്. കൊടുംചൂട് അനുഭവപ്പെടുന്നതോടെ കച്ചവടക്കാരും കുറവാണ്. അതിനാല്‍ സമീപത്ത് അടിസ്ഥാനസൗകര്യങ്ങളോട് കൂടിയ പോത്തന്‍കോട് ചന്തയിലാണ് കൂടുതല്‍ കച്ചവടക്കാരും ആശ്രയിക്കുന്നത്. 

ചന്തയ്‌ക്ക് സമീപത്ത് ആരംഭിച്ച മാലിന്യ നിര്‍മാര്‍ജന പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയിലാണ്. ആദ്യ ഗഡുവില്‍ പണം കണ്ടെത്തി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും വാര്‍ഡംഗം ഉള്‍പ്പെടെയുള്ളവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം വഴിമുട്ടിച്ചെന്നും ആക്ഷേപമുണ്ട്. റോഡരികില്‍ 40സെന്റ് വിസ്തീര്‍ണത്തിലുള്ള പ്രദേശത്തെ പ്രധാനവിപണകേന്ദ്രമാണ് കാടുകയറി നശിക്കുന്നത്. ഇവിടങ്ങളില്‍ തെരുവുനായ്‌ക്കളുടെ ശല്യവും രൂക്ഷമാണ്. രാത്രികാലങ്ങളില്‍ സാമൂഹിയവിരുദ്ധശല്യവും പരസ്യ മദ്യപാനവും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ചന്തയിലെ തെങ്ങുകളിലെ വിളകള്‍ സ്വകാര്യവ്യക്തി എടുക്കുന്നതായും ആക്ഷേപമുണ്ട്

ചന്തയുടെ പ്രവര്‍ത്തനം നിലച്ചതോടെ 40 സെന്റ് ഭൂമി ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. പഞ്ചായത്തിലെ നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ സ്ഥലമില്ലെന്ന് അധികാരികള്‍ പറയുമ്പോള്‍ ഇത്തരം സ്ഥലങ്ങള്‍ പൊതുജനങ്ങള്‍ ഉപയോഗപ്രദമായ രീതിയില്‍ ഫലപ്രദമായ പദ്ധതികള്‍ നടപ്പാക്കുമോ എന്ന ആശങ്കയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.