Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കോണ്‍ഗ്രസ് നിയമസഭാംഗത്തിന്റെ കൂറുമാറ്റത്തിന് കളമൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2018, 02:00 am IST
in Thiruvananthapuram

നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ മൂന്ന് കോണ്‍ഗ്രസ് നിയമസഭാംഗങ്ങളില്‍ ഒരാള്‍ പാര്‍ട്ടിവിടാനുള്ള തയ്യാറെടുപ്പില്‍. വിളവങ്കോടു നിന്നുള്ള വിജയധരണി എംഎല്‍എയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

സംസ്ഥാന പാര്‍ട്ടിഘടകവുമായുണ്ടായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടയിലാണ് മുന്‍മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ചതുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തത്. ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയുടെ ഛായാചിത്രം നിയമസഭയില്‍ അനാച്ഛാദനം ചെയ്യുമ്പോള്‍ ഡിഎംകെ, കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ പങ്കെടുക്കുന്നതിന് ഇരുപാര്‍ട്ടികളും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിപ്പ് ലംഘിച്ച് ചടങ്ങ് പൂര്‍ത്തിയായശേഷം വിജയധരണി സ്പീക്കറെ കണ്ട് അനുമോദിച്ചു. ഈ നടപടിയാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തിരുനാവുക്കരശും വിജയധരണിയും തമ്മില്‍ കൊമ്പുകോര്‍ക്കാന്‍ കാരണമായത്. 

സ്ത്രീ എന്ന നിലയില്‍ താന്‍ ജയലളിതയെ അംഗീകരിക്കുന്നെന്നാണ് വിജയധരണിയുടെ വിശദീകരണം. തന്റെ വ്യക്തിസ്വാതന്ത്ര്യത്തില്‍ മറ്റാരെയും ഇടപെടാന്‍ അനുവദിക്കില്ല. അത് സാക്ഷാല്‍ രാഹുലായാല്‍ പോലും അംഗീകരിക്കില്ലെന്നും എംഎല്‍എ പ്രസ്താവനയും പുറപ്പെടുവിച്ചു. പുറമെ ജയലളിതയുടെ മരണാനന്തരച്ചടങ്ങില്‍ രാഹുല്‍ പങ്കെടുത്തതിനെയും ചോദ്യംചെയ്തു. ഈ നിലയില്‍ പാര്‍ട്ടിവിട്ട് ഇവര്‍ എഡിഎംകെയിലോ ബിജെപിയിലോ ചേരാനുള്ള തയ്യാറെടുപ്പിലെന്നാണ് കോണ്‍ഗ്രസിലെ വിമതവിഭാഗം പറയുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ലാതെ കേന്ദ്രനേതാക്കളായ മണിശങ്കരഅയ്യരുടെയും രാഹുലിന്റെയും പിന്തുണയോടെ വിളവങ്കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം കരസ്ഥമാക്കിയാണ് വിജയധരണി മത്സരിച്ചതും വിജയിച്ചതും.

നിലവില്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം എംഎല്‍എക്കെതിരെ ഏതുനിമിഷവും നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. പിന്നാലെ നിയമസഭാംഗത്തിന്റെ പാര്‍ട്ടി മാറ്റവും പ്രതീക്ഷിക്കാം. ശക്തയായ വനിതാനേതാവെന്ന നിലയില്‍ അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കന്യാകുമാരി മണ്ഡലത്തില്‍ ഇവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കാന്‍ എഡിഎംകെ ഔദ്യോഗികവിഭാഗം തയ്യാറാകുമെന്നാണ് സൂചന. ഇത് മുന്നില്‍ കണ്ടാണ് ജയലളിതയ്‌ക്കും എഡിഎംകെക്കും അനുകൂലമായി നിലപാട് കൈക്കൊണ്ടതെന്നും രാഷ്‌ട്രീയ എതിരാളികള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

Kerala

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

Kerala

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.