Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്റ്റാര്‍ട്ടിങ് വിസിലിന് കാത്ത് ചിങ്ങവനം സ്‌പോര്‍ട്‌സ് കോളേജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2018, 02:00 am IST
in Kottayam

കോട്ടയം: കോട്ടയത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തുപകരാന്‍ ആവിഷ്‌കരിച്ച ചിങ്ങവനം സ്‌പോര്‍ട്‌സ് കോളേജിന്റെ നിര്‍മ്മാണം എങ്ങുമെത്തിയില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് സയന്‍സ് ആന്‍ഡ് അപ്ലൈഡ് റിസേര്‍ച്ച് കേരള എന്ന സ്ഥാപനമാണ് പാതിവഴിയില്‍ കിതയ്‌ക്കുന്നത്. അടച്ചുപൂട്ടിയ ചിങ്ങവനം ഇലക്‌ട്രോ കെമിക്കല്‍സിന്റെ 11 ഏക്കര്‍ ഭൂമിയിലാണ് കോളേജിനായി ശിലാസ്ഥാപനം നടത്തിയത്. രണ്ടാം ഘട്ടത്തില്‍ കോളേജിന്റെ വികസനത്തിനായി ആറ് ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കുമെന്നും വാഗ്ദാനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ കായിക കോളേജ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഡോ:ബിജു വര്‍ഗീസിനെ കോളേജിന്റെ ഡയറക്ടറായി നിയമിച്ചത് മാത്രമാണ് ഏക നടപടി.

വിവിധ കോഴ്‌സുകള്‍

കായിക കോളേജില്‍ വിവിധ കോഴ്‌സുകള്‍ക്കാണ് അംഗീകാരം തേടിയത്.ഒന്നാം ഘട്ടത്തില്‍ സ്‌പോര്‍ട്‌സ് സയന്‍സ്, സ്‌പോര്‍ട്‌സ് ന്യൂട്രീഷന്‍, സ്‌പോര്‍ട്‌സ് സൈക്കോളജി, സ്‌പോര്‍ട്‌സ് മെഡിസിന്‍, സ്‌പോര്‍ട്‌സ് ബയോമെക്കാനിക്ക്‌സ് ആന്‍ഡ് പെര്‍ഫോമന്‍സ് അനാലിസിസ്, എക്‌സര്‍സൈസ് ഫിസിയോളജി എന്നിങ്ങനെ ആറു വിഷയങ്ങളില്‍ ഡിപ്ലോമ,  ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവ ആരംഭിക്കാനയായിരുന്നു പദ്ധതി. ഓരോ കോഴ്‌സിലും 20 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനും ലക്ഷ്യമിട്ടു. കൂടാതെ നീന്തല്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, സൈക്കിളിംഗ്, ഫെന്‍സിംഗ് എന്നി കായിക ഇനങ്ങളില്‍ പരിശീലനം നല്‍കും. ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന തരത്തില്‍ കായിക താരങ്ങളെ വാര്‍ത്തെടുക്കാനാണ് ലക്ഷ്യമിട്ടത്.

രാഷ്‌ട്രീയ 

വടംവലി 

തിരിച്ചടിയായി 

വലിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച പദ്ധതി ഇപ്പോള്‍ നിര്‍ജ്ജീവമാണ്.സര്‍ക്കാര്‍ മാറിയതോടെ പദ്ധതിയുടെ ഭാവി തുലാസിലായി്.തന്റെ പദ്ധതികള്‍ ഒരോന്നായി അട്ടിമറിക്കുകയാണെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ആരോപണം.സിപിഎം ജില്ലാ നേതൃത്വമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.

രാഷ്ടീയ വടംവലിക്കിടെയില്‍ കോട്ടയത്തിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് ഊര്‍ജം പകരേണ്ട പദ്ധതിയാണ് പാതിവഴിയില്‍ നിലച്ചുപോയത്.

വിദേശ സര്‍വ്വകലാശാല സഹകരണം

കായിക കോളേജിന് വിദേശ സര്‍വ്വകലാശാലയില്‍ അഫിലിയേഷന്‍ ഉണ്ടാകുമെന്നും അതിനായി വിക്ടോറിയന്‍ സര്‍വ്വകലാശാല, ഓസ്‌ട്രേലിയന്‍  സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ വിദേശ സര്‍വ്വകലാശാലയുമായി അഫിലിയേഷന്‍  ചെയ്യുമെന്നുമാണ്് സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അധികൃതര്‍ അവകാശപ്പെട്ടത്.400 മീറ്റര്‍ ട്രാക്കോടുകൂടിയ സ്‌റ്റേഡിയം നിര്‍മ്മിക്കുമെന്നും  പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

News

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

World

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

News

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

Kerala

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.