ന്യൂദൽഹി: ബിഎംഡബ്ലിയു 6 സീരീസ് ജിടിയുടെ ആദ്യ പ്രദർശനം, ക്രിക്കറ്റ് താരം സച്ചിൻ തെൻഡൂൽക്കർ നിർവ്വഹിച്ചു. ഗ്രേയ്റ്റർ നോയിഡയിൽ നടന്ന ഓട്ടോ എക്സ്പോ 2018ലാണ് സച്ചിൻ പുതിയ മോഡൽ വാഹന പ്രേമികൾക്ക് മുൻപാകെ അവതരിപ്പിച്ചത്. ബിഎംഡബ്ലിയു സീരിസിന്റെ ഏറ്റവും കൂടിയ മോഡലാണ് 6 സീരീസ് ജിടി.
ബിഎംഡബ്ലിയുവിന്റെ തന്നെ മറ്റ് മോഡലുകളായ ബിഎംഡബ്ലിയു ഐ3. ഗ്രാൻ റ്റുറിസ്മോ, ബിഎംഡബ്ലിയു എക്സ്3 എന്നിവയുടെ പ്രദർശനവും എക്സ്പോയിൽ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: