Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസിയില്‍ കൂട്ട അച്ചടക്ക നടപടി; 12 ഡ്രൈവര്‍മാരെ കാസര്‍കോടിന് സ്ഥലംമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2018, 02:00 am IST
in Kottayam

കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ഡിപ്പോയിലെ 12  ഡ്രൈവര്‍മാരെ അച്ചടക്ക നടപടിയുടെ പേരില്‍ കാസര്‍കോഡിന് സ്ഥലം മാറ്റി. 

ഇതിനെ തുടര്‍ന്ന് ഡിപ്പോയിലെ 20 തോളം സര്‍വീസുകള്‍ പ്രതിസന്ധിയിലായി. മുന്‍കൂട്ടി അറിയിക്കാതെ അവധിയെടുത്തെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടായത്. എന്നാല്‍ അഞ്ച് ഡ്യൂട്ടി കഴിഞ്ഞതിന് ശേഷം അവധിയെടുക്കുകയായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. മാനേജുമെന്റ് പ്രതികാരമനോഭാവത്തോടെയാണ് തൊഴിലാളികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതെന്ന് യൂണിയന്‍ നേതൃത്വങ്ങള്‍ കുറ്റപ്പെടുത്തി. 

ഡ്രൈവര്‍മാര്‍ക്കെതിരെ കൂട്ട അച്ചടക്ക നടപടി വന്നതോടെ അധിക ഡ്യൂട്ടി ഇനി മുതല്‍ എടുക്കണ്ടെന്നാണ് യൂുണിയനുകളുടെ തീരുമാനം. ആവശ്യത്തിന് ജീവനക്കാരില്ലാത്തപ്പോള്‍ രണ്ട് ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്നവര്‍ മൂന്നാം ദിവസവും സേവനം ചെയ്യാന്‍ മുന്നേ#ാട്ട് വന്നിരുന്നു. ഇതും കൂടി ഉപയോഗിച്ചാണ്  സര്‍വീസുകള്‍ മുടങ്ങാതെയിരുന്നത്.ഇനി മുതല്‍ ഇത്തരത്തില്‍ ഡ്യൂട്ടി ചെയ്യണ്ടെന്നാണ്  ഡ്രൈവര്‍മാരുടെ തീരുമാനം. സ്ഥലം മാറ്റപ്പെട്ടവരില്‍ എല്ലാ യൂണിയനുകളിലും ഉള്‍പ്പെട്ടവരുണ്ട്. 

ഡിപ്പോയില്‍ നിന്ന് 12 ഡ്രൈവര്‍മാരെ സ്ഥലം മാറ്റിയതോടെ സര്‍വീസുകള്‍ പ്രതിസന്ധിയിലായി. ദിവസം 106 ഷെഡ്യൂളുകളാണ് നടത്തേണ്ടത്. എന്നാല്‍ ഡ്രൈവര്‍മാരുടെ കുറവ് മൂലം 90 -ല്‍ താഴെ ഷെഡ്യൂളുകള്‍ മാത്രമാണ് നടത്താന്‍ സാധിക്കുന്നത്. ഈ സാഹചര്യത്തില്‍ 12 പേരെ കൂടി സ്ഥലം മാറ്റിയതോടെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്. 

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് തെക്കന്‍ ജില്ലകളില്‍ നിന്ന്    അച്ചടക്ക നടപടിയുടെ പേരില്‍ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെ യൂണിയനുകള്‍  ശക്തമായി പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. 

അതേ സമയം ജോലിക്ക് ഹാജരാകത്തവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് മാനേജുമെന്റ് അധികൃതര്‍ പറയുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

World

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

Kerala

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

India

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

Kerala

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

രഞ്ജിത്ത് ഒടുവിലിന്റെ മുഖത്ത് ആഞ്ഞടിച്ചു, കിഡ്‌നി രോഗിയായ അദ്ദേഹത്തിന്റെ നാഭിക്ക് തൊഴിച്ചു’; ആലപ്പി അഷ്‌റഫ്

ദിലീപിന്റെ നേരെ ചാടിയ തലയ്‌ക്കു മുകളിൽ കൂളിങ്ങ് ഗ്ലാസ് വയ്‌ക്കുന്ന ഫെമിനിസ്റ്റുകളെയൊന്നും എവിടേയും കണ്ടില്ല ; മഹേഷ്

ആ മസിലൊന്ന് ലൂസാക്കി അഭിനയിക്കാൻ എന്നോട് പറഞ്ഞു ഉണ്ണി മുകുന്ദൻ ,മമ്മൂക്കയെ കണ്ടപ്പോഴുള്ള പേടി കാരണം അഭിനയം മറന്നു

മദ്രസയിൽ ആയുധവ്യാപാരം : പിസ്റ്റളുകളും, വെടിയുണ്ടകളും കണ്ടെടുത്തു : 4 ഇസ്ലാം പുരോഹിതന്മാർ അറസ്റ്റിൽ

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

ഞാൻ സേതുവാണ് വയനാട് തിരുനെല്ലി പഞ്ചായത്ത് തോൽപ്പട്ടിയിൽ നിന്ന്;ഒരു ദുരൂഹ സാഹചര്യത്തിൽ ഒഫീഷ്യൽ ട്രയിലർഎത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.