Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഐയിലും വിഭാഗീയതയ്‌ക്ക് കുറവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2018, 02:13 am IST
in Alappuzha

ആലപ്പുഴ:  ജില്ലയില്‍ സിപിഐയില്‍ വിഭാഗീയത ശക്തം. മണ്ഡലം സമ്മേളനങ്ങളില്‍ ചേരിപ്പോര് മറനീക്കി. സംസ്ഥാനതലത്തിലെ വിഭാഗീയതയ്‌ക്ക് ചുവടുപിടിച്ചാണ് ജില്ലയിലും ചേരിതിരിഞ്ഞ് നേതാക്കള്‍ പോരാടുന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പക്ഷവും കെ. ഇ. ഇസ്മയിനെ അനുകൂലിക്കുന്നവരുമാണ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്.
  അമ്പലപ്പുഴ മണ്ഡലം കമ്മറ്റി ഔദ്യോഗിക പക്ഷത്തു നിന്നും പിടിച്ചെടുത്താണ് ഇസ്മയില്‍ പക്ഷം കരുത്ത് തെളിയിച്ചത്. ആലപ്പുഴ മണ്ഡലം കമ്മറ്റി ഇസ്മയില്‍ പക്ഷം നിലനിര്‍ത്തുകയും ചെയ്തു. യുവനേതാക്കള്‍ പലരും ഇസ്മയിലിനോട് അനുഭാവം പുലര്‍ത്തുന്നവരാണ്.   ആലപ്പുഴ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാനം അനുകൂലികള്‍  രംഗത്തെത്തിയതോടെയാണ് ഭിന്നത മറനീക്കിയത്.
  യുവനേതാവ് ഇടപെട്ട് ഇസ്മയില്‍ പക്ഷത്തിന് അനുകൂലമായി പ്രതിനിധികളെ ചാക്കിട്ടുപിടിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. അടുത്തമാസം മാവേലിക്കരയില്‍ നടക്കുന്ന ജില്ലാസമ്മേളനം ഇരുപക്ഷവുമായുള്ള ബലാബലത്തിനാകും വേദിയാകുക. ചേര്‍ത്തലതെക്ക്, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചെങ്ങന്നൂര്‍ എന്നീ മണ്ഡലം കമ്മിറ്റികളില്‍ ശക്തമായ ചേരിതിരിവ് പ്രകടമായിരുന്നു.
 ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള മുഹമ്മ ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് മുന്‍ എഐഎസ്എഫ് ജില്ലാ സെക്രട്ടറി ബൈജുവും മുന്‍ പഞ്ചായത്തംഗമായ ഭാര്യയും രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ഡി. അനില്‍കുമാറിനേയും കുടുംബത്തെയും ഡിവൈഎഫ്‌ഐക്കാര്‍ വീടുകയറി ആക്രമിച്ചതിനെത്തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കത്തില്‍ പാര്‍ട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ സിപിഎമ്മിന് മുന്നില്‍ മുട്ടുകുത്തിയെന്നാണ് വിമര്‍ശനം ഉയരുന്നത്.
  പുന്നപ്ര-വയലാര്‍ വാരാചരണം തനിച്ചു നടത്താന്‍ സിപിഐ ലോക്കല്‍ കമ്മിറ്റി നേതൃത്വം തീരുമാനിച്ചെങ്കിലും ജില്ലയില്‍ സിപിഎമ്മിനോട് മൃദുസമീപനം സ്വീകരിക്കുന്ന നേതാവ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ബന്ധപ്പെടുത്തി ഇതു തടയുകയായിരുന്നെന്നാണ് ആക്ഷേപം. ഇതോടെ നേതൃത്വത്തിന്റെ തെറ്റായ സമീപനങ്ങളില്‍ പ്രതിഷേധിച്ചു കഞ്ഞിക്കുഴിയിലെ പല ബ്രാഞ്ച് കമ്മിറ്റികളും പ്രവര്‍ത്തന രഹിതമാണ്.
  പാര്‍ട്ടി ഭരിക്കുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ നേതാക്കള്‍ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും വിമര്‍ശനം ഉയരുന്നുണ്ട്. ജില്ലയില്‍ നിന്നുള്ള മന്ത്രിയും, ജില്ലാ സെക്രട്ടറിയും മറ്റു നേതാക്കളുമായി പോലും കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതിനെതിരെയും വിമര്‍ശനങ്ങളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.