Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡോ. നൗഫ് അല്‍ മര്‍വായിക്ക് യോഗയാണ് ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:45 am IST
in World

ന്യൂദല്‍ഹി: ”എനിക്ക് സന്തോഷം കൊണ്ട് കരച്ചില്‍ നിര്‍ത്താനാകുന്നില്ല…” പദ്മശ്രീ പുരസ്‌കാര വാര്‍ത്തയറിഞ്ഞപ്പോള്‍ ഡോ.നൗഫ് അല്‍ മര്‍വായി അടുപ്പമുള്ളവരോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഭാരതത്തെ തന്റെ രണ്ടാമത്തെ രാജ്യമെന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കുന്ന നൗഫ് മര്‍വായിയുടെ ജീവിതം തന്നെ യോഗക്ക് വേണ്ടിയാണ്. അതേ രാജ്യം തന്റെ ജീവിതലക്ഷ്യം തിരിച്ചറിഞ്ഞ് ആദരിക്കുമ്പോള്‍ കണ്ണുകള്‍ നിറയാതിരിക്കുന്നതെങ്ങനെ!. അറബ് യോഗ ഫൗണ്ടേഷന്‍ സ്ഥാപകയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ നൗഫ് സൗദിയിലെ ആദ്യ യോഗാ അധ്യാപികയാണ്. 

 യോഗക്ക് വേണ്ടി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയ ചരിത്രമുണ്ട് നൗഫിന്. മതത്തിന്റെ നിറം നല്‍കി യോഗയെ അകറ്റിനിര്‍ത്താന്‍ ഇന്ത്യയില്‍ തന്നെ ശ്രമം നടക്കുമ്പോള്‍ സൗദിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കനല്‍വഴികളിലൂടെയുള്ള അവരുടെ യാത്രക്കൊടുവില്‍ കഴിഞ്ഞ നവംബറില്‍ സൗദി സര്‍ക്കാര്‍ യോഗ ഔദ്യോഗികമായി അംഗീകരിച്ചു. ഇതിന് പിന്നാലെയെത്തിയ പദ്മശ്രീ പുരസ്‌കാരം ഇരട്ടിമധുരമായി. 

 യോഗയെ മതവുമായി ബന്ധപ്പെടേുത്തേണ്ടതില്ലെന്ന് നൗഫ് പറയുന്നു. എല്ലാ തരത്തിലുമുള്ള അതിര്‍ത്തികളെയും തകര്‍ക്കുന്ന യോഗ സാര്‍വ്വലൗകികമാണ്. സൗദിയില്‍ ആയിരക്കണക്കിന് യോഗ പരിശീലകരുണ്ട്. എണ്ണായിരത്തിലേറെ ആളുകളെ ഞങ്ങളുടെ ഫൗണ്ടേഷന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇതെല്ലാം മറികടക്കാന്‍ ദൈവമാണ് കരുത്ത് നല്‍കിയത്. ആവശ്യമുള്ളപ്പോഴൊക്കെ ധൈര്യം തന്ന് ദൈവം കൂടെയുണ്ടായിരുന്നു. സംസ്‌കൃതവും ഇന്ത്യന്‍ തത്വശാസ്ത്രവും ആയുര്‍വ്വേദവും പഠിച്ചിട്ടുള്ള നൗഫിന് പഠനം തുടരണമെന്നാണ് ആഗ്രഹം. 

 ചെറുപ്പത്തില്‍ പിടികൂടിയ രോഗാവസ്ഥയാണ് യോഗയിലേക്ക് നൗഫിനെ അടുപ്പിച്ചത്. ‘ഓര്‍ഗനൈസര്‍’ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നതിങ്ങനെ: ”ജനിക്കുമ്പോള്‍ ചര്‍മ രോഗമുണ്ടായിരുന്നു. സ്‌കൂളില്‍ ഒരുപാട് ബുദ്ധിമുട്ടി. ദഹനത്തിന്റെ പ്രശ്‌നങ്ങള്‍ വന്നു. കടുത്ത അലര്‍ജിയും സന്ധിവേദനയുമുണ്ടായി. ശക്തിയില്ലാത്ത അവസ്ഥയായിരുന്നു. 1993ല്‍ അച്ഛന്‍ നല്‍കിയ പുസ്തകത്തിലൂടെയാണ് യോഗയിലെത്തിയത്. യുഎസില്‍നിന്ന് പുസ്തകങ്ങളും വിഡിയോയും വരുത്തി സ്വയം പഠിക്കാന്‍ ശ്രമിച്ചു. പിന്നീട് ഏഴ് വര്‍ഷം ഇന്ത്യയിലെത്തി യോഗ പഠിച്ചു. 2004ല്‍ ഔദ്യോഗികമായി യോഗ പരിശീലകയായി. യോഗ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി”. 

 2005ലാണ് യോഗ പ്രോത്സാഹിപ്പിക്കുന്നതിനായി നൗഫ് സൗദി അറബ് യോഗ സ്‌കൂള്‍ ആരംഭിച്ചത്. ഇതാണ് 2010ല്‍ അറബ് യോഗ ഫൗണ്ടേഷനായത്. മുന്നൂറിലേറെ യോഗ പരിശീലകര്‍ ഇവിടെ നിന്നും പുറത്തിറങ്ങി. സൗദിയില്‍ അന്താരാഷ്‌ട്ര യോഗ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. നല്ല പരിശീലകരുടെ കീഴില്‍ യോഗ അഭ്യസിക്കണമെന്ന് നൗഫ് ചൂണ്ടിക്കാട്ടുന്നു. യോഗ അമാനുഷിക ശക്തിയല്ല. ശാസ്ത്രമാണ്. ശരീരത്തിനും മനസിനുമുള്ള തത്വശാസ്ത്രം. അറിവില്ലാത്തവര്‍ പകര്‍ന്ന് തന്നാല്‍ ഫലം വിപരീതമാകും. യോഗ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ ഉപദേശം ഇത്രമാത്രം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Kerala

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

News

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ലൈംഗികാരോപണം: പോലീസിൽ പരാതി നൽകി മുസ്‌ലിം ലീ​ഗ്

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.