Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചോറിങ്ങും കൂറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 02:30 am IST
in Vicharam

ഇന്ത്യ, ചൈനയെ വളഞ്ഞിരിക്കുകയാണെന്നുള്ള  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അതിരുകടന്നുപോയി! എന്തു തോന്ന്യാസവും വിളിച്ചുപറയാമെന്നാണ് ചിലരുടെ ഭാവം. ഇത്തരക്കാരെ എന്തുവിളിക്കണം? പൗരസ്വാതന്ത്ര്യം ഇത്രയും വേണോ? 

മാര്‍ക്‌സിസ്റ്റാചാര്യനായിരുന്ന ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിനോട് ഒരിക്കല്‍ പത്രങ്ങള്‍ അരുണാചല്‍ പ്രശ്‌നത്തെപ്പറ്റി ചോദിച്ചപ്പോള്‍ ഉത്തരം ഒരു മറുചോദ്യമായിരുന്നു. ”ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ആ ഭൂവിഭാഗമല്ലേ?” എങ്ങനെയുണ്ട്. പണ്ടൊക്കെ റഷ്യയിലും ചൈനയിലുമൊക്കെ മഴപെയ്‌തെന്നു കേട്ടാല്‍പോലും നമ്മുടെ സഖാക്കള്‍ കേരളത്തില്‍ കുടനിവര്‍ത്തുമായിരുന്നു. കോടിയേരിയുടെ വാക്കുകള്‍ ഏറെ ഗൗരവത്തോടെ എടുക്കേണ്ടതാണ്.

ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനും ചൈനയും കൈകോര്‍ത്തിരിക്കുമ്പോള്‍ ഇത്തരം ദേശവിരുദ്ധ പ്രസ്താവന നടത്തുന്നവരുടെ ഉള്ളിലിരിപ്പ് നമുക്ക് ഊഹിക്കാവുന്നതാണ്. നമ്മുടെ തോല്‍വി തന്നെ ഇക്കൂട്ടരുടെ ലക്ഷ്യം.

1962 ലെ ഇന്ത്യയല്ല 2018 ലേതെന്ന് ഇക്കൂട്ടര്‍ ഓര്‍ക്കണം. അന്ന് നമ്മുടെ സൈന്യത്തിന് നല്ല ആയുധശേഷിയില്ലായിരുന്നു. വളരെ പരിമിതമായ ഫണ്ട് മാത്രമേ പ്രതിരോധമേഖലയ്‌ക്ക് അനുവദിച്ചിരുന്നുള്ളൂ. അതിര്‍ത്തിയിലെ മഞ്ഞുമലകളില്‍ തണുപ്പകറ്റാന്‍ വസ്ത്രങ്ങള്‍ പോലും പരിമിതമായിരുന്നു. ആയുധങ്ങളോ, ഹൈദരാബാദിലെ നൈസാമിന്റെ ഇരുമ്പുപിടിച്ച പൊട്ടാത്ത തോക്കുകളും. പാവം കൃഷ്ണമേനോന്‍, എല്ലാവരുംകൂടി  ആ വലിയ മനുഷ്യനെ ബലിയാടാക്കി! ഇതൊക്കെ പഴയ കഥകള്‍. എന്നാല്‍ ഇന്ന് ഇന്ത്യയുടെ കരുത്ത് ലോകത്തിനറിയാം. ചൈനയ്‌ക്കും അത് നല്ലപോലെ അറിയാം. എന്നാല്‍ ഇവിടുത്തെ ഒറ്റുകാരുടെ സഹായം അവര്‍ പ്രതീക്ഷിക്കുന്നു.

പാക്കിസ്ഥാനെ മാത്രമല്ല, നേപ്പാളിനേയും ഭൂട്ടാനേയും ശ്രീലങ്കയേയുമൊക്കെ വരുതിയിലാക്കാന്‍കൂടി ചൈന ശ്രമിക്കുന്നുണ്ടെന്നുള്ള കാര്യവും നാം മറന്നുകൂടാ. ഇതെല്ലാം എന്താ കോടിയേരിക്ക് അറിയില്ലെന്നുണ്ടോ?

ഇത്തരം ദേശദ്രോഹപരമായ പ്രസ്താവനകള്‍ നടത്തുന്നവരെ നിലയ്‌ക്കുനിര്‍ത്തണം. എത്ര വലിയ ആളായാലും ഇതനുവദിച്ചുകൂടാ.

എം. ശ്രീധരന്‍, വരവൂര്‍,

തൃശ്ശൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

Entertainment

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

Entertainment

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

Music

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

ഞാന്‍ വോട്ട് ചോദിക്കുന്നത് എസ്.ഡി.പി.ഐ വോട്ടിന് ഇരക്കുന്ന നേതൃത്വത്തിന് മുന്നില്‍ പ്രതിഷേധിക്കുന്ന പാവം സഖാക്കള്‍ക്ക് കൂടി വേണ്ടി ; യുവരാജ് ഗോകുൽ

രണ്ടാമത്തെ യുഎസ് എഫ്-35 യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റ് കൊല്ലപ്പെട്ടു: വിമാന അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ആ തടയല്‍ …. സ്വാഭാവികമാണ്

ദുബായിലെ ആരാധനാലയങ്ങളിൽ കർശന നിയന്ത്രണങ്ങൾ: ദുഃഖവെള്ളിയിലും ക്രൈസ്തവ ആരാധനാലയങ്ങൾ തുറന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.