Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുദ്രപ്പത്രക്ഷാമം രൂക്ഷം; ആസൂത്രിതമെന്നു സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2018, 02:00 am IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ മുദ്രപ്പത്രക്ഷാമം രൂക്ഷമായതിന് പിന്നില്‍ ആസൂത്രിത നീക്കമെന്ന് ആരോപണം ഉയരുന്നു. 50 രൂപയുടെയും 100 രൂപയുടെയും മുദ്രപ്പത്രങ്ങളാണു കിട്ടാനില്ലാത്തത്. പലരും 100 രൂപയുടെ പത്രം കിട്ടാത്തതിനാല്‍ നഷ്ടം സഹിച്ച് 500 രൂപയുടെ പത്രം ഉപയോഗിക്കുകയാണ്. കരാറുകള്‍ക്ക് 100 രൂപയുടെ മുദ്രപ്പത്രമാണ് ആവശ്യമായുള്ളത്. ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, ആധാരത്തിന്റെ പകര്‍പ്പ് തുടങ്ങിയവയ്‌ക്ക് 50 രൂപയുടെ മുദപ്പത്രം വേണം.

 ഇവ രണ്ടും കിട്ടാതായതോടെ കൂടുതല്‍ വിലയുള്ള പത്രങ്ങള്‍ വാങ്ങാന്‍  നിര്‍ബന്ധിതരാകുകയാണ്. കച്ചവടക്കാര്‍ക്ക് ഇതിലൂടെ അധിക കമ്മിഷന്‍ ലഭിക്കുകയും ചെയ്യും.  പുഞ്ചക്കൃഷി ആരംഭിച്ചതോടെ മുദ്രപ്പത്രങ്ങള്‍ക്കു വന്‍ ഡിമാന്‍ഡാണ്. സപ്ലൈകോയുടെ നെല്ല് സംഭരണത്തിനു കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. വിതകഴിഞ്ഞ് 60 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. പാട്ടക്കര്‍ഷകര്‍ക്കു രജിസ്‌ട്രേഷനു മുദ്രപ്പത്രം ആവശ്യമാണ്.

  കഴിഞ്ഞ സീസണ്‍ വരെ 100 രൂപ മൂല്യമുള്ള പത്രമായിരുന്നു ആവശ്യം. ഇത്തവണ 200 രൂപയുടെ പത്രമാക്കി. 200 രൂപയുടെ പത്രം കിട്ടാനില്ല. അതിനാല്‍ 100 രൂപയുടെ രണ്ടുപത്രം വേണം. ഇതു കിട്ടാതായതോടെ ആവശ്യക്കാര്‍ നെട്ടോട്ടത്തിലാണ്. കാര്‍ഷിക-കരാര്‍ മേഖലയില്‍ കരാറുകള്‍ പുതുക്കേണ്ട സമയമായതിനാല്‍ ജനം 100, 50 മുദ്രപ്പത്രം ലഭിക്കാതെ വലയുകയാണ്. സാധാരണഗതിയില്‍ സാമ്പത്തിക വര്‍ഷാവസാനം നേരിയ ക്ഷമം ഉണ്ടാകുമെങ്കിലും ജനുവരി മാസത്തിലെ കുറഞ്ഞ തുകയ്‌ക്കുള്ള മുദ്രപത്രങ്ങള്‍ കിട്ടാതായതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്.

 സ്‌കൂള്‍ അഡ്മിഷനുകള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റുകള്‍ക്കായും ഭവനപദ്ധതി ആനുകൂല്യങ്ങള്‍ക്കായും കുടുംബശ്രീക്കു വായ്‌പ ലഭ്യമാകാനും ആധാരത്തിന്റെ പകര്‍പ്പ്, ഗ്യാസ് കണക്ഷന്‍ എന്നിവ ലഭിക്കാനും കുറഞ്ഞ തുകയ്‌ക്കുള്ള മുദ്രപത്രം ആവശ്യമാണെന്നിരിക്കെ 500 രൂപയുടെ മുദ്രപ്പത്രം വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.