Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

കുട്ടനാട്ടിലെ സമ്മിശ്ര കൃഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2018, 02:45 am IST
in Agriculture

കാര്‍ഷിക ചെലവുകളുടെ വര്‍ദ്ധനവും തൊഴിലാളി ക്ഷാമവും കൃഷിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതുമെല്ലാം കൃഷി ചുരുങ്ങുന്നതിനും കാര്‍ഷിക മേഖലയില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്കിനും വഴിവെച്ചിട്ടുണ്ട്. നഷ്ടലാഭ കണക്കുകള്‍ നിരത്തി കുട്ടനാടന്‍ കാര്‍ഷിക മേഖലയില്‍ നിന്നും കര്‍ഷകര്‍ കൊഴിഞ്ഞു പോകുന്ന വേളയിലാണ് ചില പൊടിക്കൈകളിലൂടെ മികച്ച ലാഭം നേടി ഒരു കര്‍ഷക കുടുംബം മാതൃകയാവുന്നത്. നെല്ലും മീനും ഫാമും ഒരേ രീതിയില്‍ നടത്തിയാണ് വെളിയനാട് ചെന്നക്കാട് മണിമന്ദിരത്തില്‍ സുനിലും ഭാര്യ രാജി സുനിലും കാര്‍ഷിക മേഖലയില്‍ സജീവമായത്. ഫാമില്‍ നിന്നുള്ള ചാണകവും ഗോമൂത്രവും മീന്‍ കുളത്തില്‍ നിന്നുള്ള വെള്ളവും ഉപയോഗിച്ച് നെല്‍കൃഷി ചെയ്യുന്നു. വീടിന് സമീപത്തെ വെള്ളിസ്രാക്ക പാടശേഖരത്ത് അഞ്ചേക്കര്‍ നിലത്തിലാണ് ഫാമില്‍ നിന്നുള്ള ചാണകവും മറ്റും ഉപയോഗിച്ച് നെല്‍ക്കൃഷി നടത്തുന്നത്. കൃഷി ആവശ്യത്തിനായി ചാണകം ഉപയോഗിക്കുന്നതിനാല്‍ മറ്റ് വളങ്ങള്‍ അധികമായി വാങ്ങേണ്ടി വരുന്നില്ല. 

ആദ്യ നെല്‍ക്കൃഷിയില്‍ തന്നെ മികച്ച വരുമാനം ലഭിച്ചു. കാര്‍ഷിക ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി പാടശേഖരത്തെ പണികള്‍ക്കെല്ലാം നേതൃത്വം നല്‍കിയതും ഇരുവരും തന്നെയാണ്.  നെല്ലിനൊപ്പം അനുബന്ധ കൃഷിയായിട്ടാണ് മത്സ്യക്കൃഷി നടത്തുന്നത്. വാള, സിലോപ്പിയ നാടന്‍ ഇനങ്ങളായ വരാലും ചേറുവാളയും ഒരേക്കറോളം വരുന്ന കുളത്തില്‍ വളരുന്നു. മീന്‍ കുളത്തില്‍ നിന്നുള്ള വെള്ളം പാടശേഖരത്തേക്ക് ഒഴുക്കാന്‍ പ്രത്യേക പൈപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മത്സ്യ വിസര്‍ജ്യമടക്കം പാടശേഖരത്തേയ്‌ക്ക് കൃത്യമായ ഇടവേളകളില്‍ എത്തിക്കുക വഴി നെല്ലിന് മികച്ച വളമാണ് ലഭിക്കുന്നത്. ആഴ്ചയില്‍ മൂന്ന് തവണ മീന്‍ കുളത്തില്‍ നിന്നുള്ള വെള്ളം പാടശേഖരത്ത് എത്തിക്കാറുണ്ട്. രാജി സുനിലാണ് ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വീടിനോട് ചേര്‍ന്നു തന്നെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്. നാടന്‍, ജേഴ്‌സി ഇനങ്ങളിലുള്ള 25ല്‍ അധികം കറവ പശുക്കളാണ് ഫാമിലുള്ളത്. വെളിയനാട് പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തും ഫാമില്‍ നിന്നുള്ള ശുദ്ധമായ പാല്‍ എത്താറുണ്ട്. മില്‍മ പാലിന്റെ ലഭ്യത കുറഞ്ഞതോടെ പാലിന്  ആവശ്യക്കാര്‍ കൂടിവരികയാണ്. മുന്‍കൂര്‍ ഓഡര്‍ നല്‍കി പാല്‍ വാങ്ങുന്നവരും ഉണ്ട്. ഫാമില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പാല്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിന് പകരം ആവശ്യക്കാര്‍ ഫാമില്‍ നേരിട്ടെത്തി വാങ്ങുകയാണ് ചെയ്യുന്നത്. പുലര്‍ച്ചെ 5.30 മുതല്‍ പാലിന്റെ വില്‍പ്പന ആരംഭിക്കും. പാലില്‍ നിന്നുള്ള ശുദ്ധമായ തൈരും വെണ്ണയും ഇവിടെ ലഭിക്കും. സ്വന്തം കൃഷിയിടത്തിലെ ആവശ്യത്തിന് ശേഷം മിച്ചം വരുന്ന ചാണകം ഉണക്കി വില്‍പ്പനയും നടത്തുന്നുണ്ട്. 

പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കൃഷികള്‍ ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറായാല്‍ മികച്ച വരുമാനം നേടാന്‍ സാധിക്കുമെന്ന് സുനിലും രാജി സുനിലും പറഞ്ഞു. ഇരുവരെയും സഹായിക്കാന്‍ മക്കളായ ശ്രീലക്ഷ്മിയും നന്ദഗോപനും കൂടെയുണ്ട്. വിവിധ ജില്ലകളില്‍ നിന്നായുള്ള നിരവധി കര്‍ഷകര്‍ സുനിലിന്റെ കൃഷി കണ്ട് പഠിക്കാന്‍ എത്തുന്നുണ്ട്. ഫോണ്‍ 7510937132.

 സാനു .കെ. സജീവ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

Kerala

കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ബിജെപിക്ക്

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ; ഇന്ന് വൈകിട്ടോടെ മദ്യശാലകള്‍ അടയ്‌ക്കും

പാലക്കാട് കോങ്ങാട് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.