ടൈഗര്‍ ഷറഫ് അഭിനയിക്കുന്ന ബാഗി-2 സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2016ല്‍ ഹിറ്റായിരുന്ന ബാഗിയുടെ രണ്ടാം ഭാഗം മാര്‍ച്ച് 30 നാണ് തീയേറ്ററുകളിലെത്തുക.
നൃത്തകലയില്‍ നിന്നും സംവിധാന രംഗത്തേക്കെത്തിയ അഹമ്മദ് ഖാനാണ് ചിത്രത്തിന്റ സംവിധായകന്. ദിഷ പഠാനി ആണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: