ചെന്നൈ: ബാഹുബലി നായകന് പ്രഭാസും തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിനായി തയ്യാറെടുക്കുന്നു.
ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും 3 വര്‍ഷം മുന്‍പ് ഒപ്പ് വച്ച ഒരു പ്രണയ ചിത്രമാകും തുടക്കമെന്ന് പ്രഭാസ് പറഞ്ഞു. മൂന്ന് ഭാഷകളിലായി ഈ വര്‍ഷം ചിത്രം പുറത്തിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: