Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സുനാമി ദുരന്തത്തിന് നാളെ പതിമൂന്നാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 02:00 am IST
in Alappuzha

ആലപ്പുഴ: രാക്ഷസ തിരമാലകള്‍ സര്‍വനാശം വിതച്ച സുനാമി ദുരന്തത്തിന് നാളെ പതിമൂന്നാണ്ട്, തീരത്ത് വന്‍കെടുതികള്‍ ആവര്‍ത്തിക്കുമ്പോഴും യാതൊരും പാഠവും പഠിക്കാതെ സര്‍ക്കാരുകള്‍. 2004 ഡിസംബര്‍ 26നായിരുന്നു ലോകത്തെ നടുക്കിയ ദുരന്തം ആലപ്പുഴ ജില്ലയിലെ തീരവും വിഴുങ്ങിയത്.

ഓഖി ചുഴലിക്കൊടുങ്കാറ്റ് വന്‍ നാശം വിതയ്‌ക്കുകയും നിരവധി ജീവനുകള്‍ ഏടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സുനാമി പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും അഴിമതിയും ചര്‍ച്ച ചെയ്യപ്പെടുമ്പോഴാണ് സുനാമിയുടെ ഒരു വാര്‍ഷികം കൂടി കടന്നു പോകുന്നത്.

ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കെടുതികള്‍ ഉണ്ടായത് ആറാട്ടുപുഴ പഞ്ചായത്തിലാണ്. പുറക്കാട്, അന്ധകാരനഴി തീരങ്ങളിലും നാശം വിതച്ചു. ആറാട്ടുപുഴ പഞ്ചായത്തില്‍ മാത്രം 29 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. വേളാങ്കണിയില്‍ തീര്‍ത്ഥാടനത്തിന് പോയ ചേര്‍ത്തല സ്വദേശികളും ദുരന്തത്തില്‍പ്പെട്ട് മരണമടഞ്ഞിരുന്നു.

കെടുതികള്‍ ഏറെയുണ്ടായ ആറാട്ടുപുഴയില്‍ പുനരധിവാസം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികള്‍ ഇതുവരെ ലക്ഷ്യത്തിലെത്തിയിട്ടില്ലന്നതാണ് ദുരവസ്ഥ. പൂര്‍ത്തീകരിച്ചെന്ന് അവകാശപ്പെടുന്ന പല പദ്ധതികളുടെയും പ്രയോജനം പൂര്‍ണമായും ലഭിക്കുന്നില്ല. ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയ കോടികള്‍ സുനാമിയെന്ന് കേട്ടുകേള്‍വി മാത്രമുണ്ടായ പ്രദേശങ്ങളില്‍ വരെ ചെലവഴിച്ച് മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു.

ഓരോ വാര്‍ഷവും പുഷ്പാര്‍ച്ചന നടത്താന്‍ എത്തുന്ന ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ക്ക് മാത്രം കുറവില്ല. തീരമേഖലകളില്‍ കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. പല പദ്ധതികളും പാതിവഴിയില്‍ നിലച്ചു. സൂനാമിയുമായി ബന്ധപ്പെട്ട് കുറച്ചെങ്കിലും പ്രദേശവാസികള്‍ക്ക് ഗുണമുണ്ടായത് വലിയഴീക്കല്‍ ആറാട്ടുപുഴ ഭാഗങ്ങളെ കായംകുളവുമായി ബന്ധിപ്പിക്കുന്ന കൊച്ചീടെജെട്ടി പാലം മാത്രമാണ്.

പല ഭാഗങ്ങളിലും കടല്‍ഭിത്തി പോലും പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ല. സുനാമി പുനരധിവാസത്തിന്റെ പേരില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടും ഒരുകിലോമീറ്റര്‍ തീരംപോലും കടലാക്രമണ വിമുക്തമായില്ലെന്ന ദുസ്ഥിതി ഇപ്പോഴും നിലനില്‍ക്കുന്നു. ഇപ്പോഴും കടല്‍ക്ഷോഭമുണ്ടായാല്‍ തീരദേശ റോഡ് ഗതാഗതയോഗ്യമല്ലാതാകും. സുനാമി പാക്കേജിനായി 1441 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഇതിന്റെ പകുതി തുകയെങ്കിലും തീര പ്രദേശങ്ങളില്‍ കാര്യക്ഷമമായി ചെലവിട്ടിരുന്നെങ്കില്‍ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു.

ചില സന്നദ്ധ സംഘടനകളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സുനാമി പുനരധിവാസത്തെ അഴിമതി പാക്കേജായി മാറ്റി. ഈ യാഥാര്‍ത്ഥ്യത്തിനിടെയാണ് ഓഖി ദുരന്തത്തിന്റെ പേരില്‍ ഏഴായിരം കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. സുനാമിയില്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിന് ചടങ്ങുകള്‍ പോലും ഔദ്യോഗികമായി സംഘടിപ്പിക്കാന്‍ പോലും സര്‍ക്കാരിന് കഴിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.