Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദൈവത്തിന്റെ പേര് പറഞ്ഞ് പാസ്റ്റർ തന്റെ വസ്ത്രമഴിച്ചു; പീഡനം തുറന്ന് പറഞ്ഞ് പെൺകുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2017, 11:06 am IST
in World

ടെക്സാസ്: ദൈവഹിതത്തിനനുസരിച്ചാണ് അയാൾ തന്നെ ലൈംഗികമായി വേട്ടയാടിയത്. പാസ്റ്റർ ഓരോ തവണയും തന്റെ ഷർട്ട് ഉയർത്തി മാറിടത്തിൽ സ്പർശിക്കുമ്പോഴും താൻ നിശബ്ദയായി പോയി. ഏറെ വിശ്വാസമർപ്പിച്ച പാസ്റ്ററുടെ ലൈംഗിക പീഡനം പുറം ലോകത്തെയറിച്ച പതിനാറുകാരിയുടെ പ്രസ്താവനയാണിത്.

അമേരിക്കയിലെ സൗത്ത് കരോലിനയിലെ നതാഷ ലോർ എന്ന പതിനാറുകാരിയാണ് തന്റെ കമ്മ്യൂണിറ്റിയിലെ പാസ്റ്റർ തന്നോട് കാണിച്ച ലൈംഗിക വൈകൃതങ്ങൾ നവമാധ്യമത്തിലൂടെ തുറന്ന് പറഞ്ഞത്. സൗത്ത് കരോലിനയിലെ വാട്ടർബോറോയിലെ കമ്മ്യൂണിറ്റി സെന്ററിലെ പുരോഹിതനായ 84കാരൻ പാസ്റ്റർ റാൽഫ് ഗോർഡോൻ സ്റ്റെയറാണ് പെൺകുട്ടിയെ അഞ്ച് മാസത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കമ്മ്യൂണിറ്റി സെന്ററിൽ പ്രവർത്തിക്കാനായി പോയതായിരുന്നു പെൺകുട്ടി. ഇതിനിടയിൽ പാസ്റ്റർ പെൺകുട്ടിയെ ദൈവത്തിന്റെ പേര് പറഞ്ഞ് ചൂഷണം ചെയ്യുകയായിരുന്നു.

തനിച്ച് കിട്ടുന്ന സമയത്തെല്ലാം പാസ്റ്റർ പെൺകുട്ടിയെ സ്പർശിക്കുകയും ലൈംഗിക ചുവയോട് കൂടി സംസാരിക്കുമായിരുന്നു. ആദ്യ നാളുകളിൽ പാസ്റ്റർ നന്നായിട്ടാണ് പെരുമാറിയിരുന്നത്. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ മാറ്റം വരുകയായിരുന്നു. തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും കമ്മ്യൂണിറ്റി സെന്ററിൽ തന്നെ ജീവിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഒരു നാൾ റേഡിയോ റൂമിലേക്ക് കയറാൻ ആവശ്യപ്പെടുകയും തന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നും പെൺകുട്ടി വ്യക്തമാക്കുന്നുണ്ട്.

തുടർന്ന് പെൺകുട്ടി ഇവിടം ഉപേക്ഷിക്കുകയും തന്റെ സഹോദരിയെ വിവരമറിയിക്കുകയായിരുന്നു. ഇവരുടെ നിർദ്ദേശ പ്രകാരം പോലീസിൽ പരാതിപ്പെട്ടു. ഇതിനു പുറമെ യൂട്യൂബിൽ തനിക്ക് ഉണ്ടായ ലൈംഗിക പീഡനം തുറന്നു പറയുകയും ചെയ്തു. പെൺകുട്ടിയുടെ തുറന്ന് പറച്ചിലിനു ശേഷം നിരവധി അന്തേവാസികൾ പുരോഹിതനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

http://video.dailymail.co.uk/video/mol/2017/12/23/1669382035643020249/640x360_MP4_1669382035643020249.mp4

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു
Kollam

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

Kerala

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

India

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

India

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.