കൊച്ചി: വീട്ടുജോലി, ഡ്രൈവര്‍, ഗാര്‍ഡ്, ഹെല്‍പ്പര്‍, ഗാര്‍ഡനര്‍, അറ്റന്‍ഡര്‍ തുടങ്ങിയ തസ്തികകളില്‍ പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട ആളുകളെക്കൊണ്ട് തൊഴില്‍ ചെയ്യിക്കുന്ന എല്ലാ തൊഴിലുടമകളും തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം. ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളിലാണ് വിവരം നല്കി രജസ്റ്റര്‍ ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: