Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഹുല്‍ യുഗം കടങ്കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 02:45 am IST
in Vicharam

ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയായപ്പോള്‍ ഒരുകാര്യം വ്യക്തമാകുന്നത്, ബിജെപി എല്ലാതലത്തിലും അതിശക്തമായെന്നതാണ്. ഒന്നരവര്‍ഷം പിന്നിട്ടാല്‍ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യത്തെ നേരിടാന്‍ ദേശീയതലത്തില്‍ ഒരു ശക്തിയും ഉണ്ടാകില്ലെന്ന് പുതിയ ഫലത്തോടെ വ്യക്തമായി. ബിജെപി 15 സംസ്ഥാനങ്ങളില്‍ ഭരണം നയിക്കുകയാണ്. രാജ്യത്തെ സംസ്ഥാനങ്ങളില്‍ എണ്‍പതിലധികം ശതമാനം പ്രദേശവും ബിജെപിയുടെ ഭരണത്തിലായി.

ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളും എംഎല്‍എമാരും ബിജെപിക്കാണ്. ബിജെപിയെ നേരിടാന്‍ എന്ത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പ്രതിയോഗികളെയാണ് ഗുജറാത്തില്‍ കണ്ടത്. സാമുദായിക ഘടകങ്ങളെ സൃഷ്ടിച്ചെടുക്കുകയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവരെ വാരിപ്പുണരുകയും ചെയ്തു. കേരളത്തില്‍ കീരിയും പാമ്പും പോലെ കഴിയുന്ന സിപിഎമ്മും കോണ്‍ഗ്രസും ഒരേ ചിഹ്‌നത്തിലാണ് വോട്ടുചെയ്തത്. ബിജെപി തറപറ്റുന്ന കാഴ്ച ഇത്തവണ കാണുമെന്ന് ഇവര്‍ സ്വപ്‌നം കണ്ടു. നാടാകെ അത് പ്രചരിപ്പിച്ചു.

രാഹുലിന്റെ യുഗം പിറന്നു. ഇനി വച്ചടിവച്ചടി കയറ്റമെന്ന് ആവര്‍ത്തിച്ചു. നോട്ടുമരവിപ്പിക്കലും ജിഎസ്ടിയും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ തരിച്ചിരിക്കുകയാണ്.

ഏത് നെറികെട്ട കൂട്ടുകെട്ടുണ്ടാക്കിയാലും ബിജെപിയുടെ ജനകീയ അടിത്തറ തൊടാന്‍പോലും കരുത്ത് പോരെന്നാണ് തെളിഞ്ഞത്. അഞ്ചുവര്‍ഷം മുന്‍പ് 47 ശതമാനം വോട്ടുനേടിയാണ് ബിജെപി ജയിച്ചതെങ്കില്‍, ഇത്തവണ അത് 50 ശതമാനത്തിലധികമായി. നേടിയ സീറ്റ് അല്‍പം കുറവായി എന്നത് സമ്മതിക്കാം. 22 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കക്ഷിക്കെതിരെ ജനവികാരം എല്ലാവരും പ്രതീക്ഷിച്ചു. പക്ഷേ അത് നടന്നില്ല. ജനപിന്തുണ കൂടുകയാണ് ചെയ്തത്.

വികസനത്തിന്റെയും സദ്ഭരണത്തിന്റെയും ഫലമെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചത് അക്ഷരംപ്രതി ശരിയാണ്. വന്‍വികസനം ഗുജറാത്തില്‍ നടത്തിയിട്ടുണ്ട്. അഴിമതിമുക്തമായ സംസ്ഥാനമായി ഗുജറാത്തിനെ മാറ്റി. അതുകൊണ്ടാണ് നഗരപ്രദേശത്തോടൊപ്പം വനവാസി മേഖലയിലും ബിജെപിക്ക് മുന്നേറ്റമുണ്ടായത്. ഗ്രാമങ്ങളെയും നഗരങ്ങളെയും ബിജെപി സര്‍ക്കാര്‍ ഒരുപോലെ പരിഗണിച്ചു. വനവാസികള്‍ക്ക് സ്വാധീനമുള്ള 47 മണ്ഡലങ്ങളില്‍ ഏഴിടത്താണ് കോണ്‍ഗ്രസിന് നേടാനായത്. കഴിഞ്ഞതവണ ഇത് 25 ആയിരുന്നു. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളും വിജയം നല്‍കിയത് ബിജെപിക്കാണ്. ഗുജറാത്തില്‍ കോണ്‍ഗ്രസ് സീറ്റ് നില മെച്ചപ്പെടുത്തിയത് രാഹുലിന്റെ നേട്ടമായി കോണ്‍ഗ്രസുകാരും ചില മാധ്യമങ്ങളും വാഴ്‌ത്തിപ്പാടുന്നുണ്ട്. ഹിമാചലിലും രാഹുല്‍ തേര് തെളിച്ചതല്ലേ!

ഹിമാചലില്‍ കോണ്‍ഗ്രസായിരുന്നു ഭരണം നടത്തിയിരുന്നത്. മാസങ്ങളോളം രാഹുല്‍ ഇവിടെ ഭരണം നിലനിര്‍ത്താന്‍ തീവ്രശ്രമം നടത്തി. നിരവധി പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടി. 68 അംഗനിയമസഭയില്‍ 44 സീറ്റ് നേടി ബിജെപിക്ക് മൂന്നില്‍ രണ്ടിലധികം ഭൂരിപക്ഷമാണ് ലഭിച്ചത്. അഞ്ചുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം ഹിമാചലിനെ അഴിമതിയുടെ ചളിക്കുണ്ടാക്കിയിരുന്നു. അഴിമതിമുക്ത ഹിമാചല്‍ എന്ന ബിജെപി മുദ്രാവാക്യം ജനങ്ങള്‍ അംഗീകരിച്ചു. 21 സീറ്റുകൊണ്ട് കോണ്‍ഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. ഒരു സീറ്റ് സിപിഎം ജയിച്ചത് കോണ്‍ഗ്രസിന്റെ സംഭാവനയാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളപ്പെട്ടതാണ് സിപിഎം സ്ഥാനാര്‍ത്ഥിയെ വിജയത്തിലെത്തിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇനി രാഹുല്‍യുഗം എന്നാണ് വാഴ്‌ത്തിക്കൊണ്ടിരുന്നത്. ഗുജറാത്തില്‍ കുറച്ച് സീറ്റ് കൂടിയപ്പോള്‍ രാഹുലിന്റെ നേട്ടം എന്നു കൊട്ടിഘോഷിക്കുമ്പോള്‍ ഹിമാചലിലെ തോല്‍വി അതിന് മറുപടി നല്‍കുന്നു. രാഹുല്‍ യുഗം എന്നത് മണ്ണാങ്കട്ടയാണ്. ഒരു ചാറ്റല്‍മഴ മതി ആ യുഗം അലിഞ്ഞുതീരാനെന്നാണ് വ്യക്തമായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രീ പോള്‍ സര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കും: നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

പെസഹാ ചടങ്ങുകള്‍ക്ക് ഗൃഹസന്ദര്‍ശനത്തിനിടെ ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: വൈദികനെതിരെ കേസ്

Kerala

ലൗ ജിഹാദ് നടക്കുമ്പോള്‍ പോലും കണ്ണടച്ചിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുളളതെന്ന് ആര്‍ ശ്രീലേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” വിഷു ചിത്രം ; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 17 ന്

പ്രദീപ് രംഗനാഥൻ – വിഘ്നേഷ് ശിവൻ ചിത്രം ‘ലവ് ഇൻഷുറൻസ് കമ്പനി’ കേരളത്തിൽ എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്

സംഗീത മാന്ത്രികൻ രവിബ്രസൂറിന്റെ കടന്നുവരവ്

തേവർ പൊള്ളാച്ചിയിൽ ആരംഭിച്ചു

“ഡർബി” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ഇത് യുവ പ്രതിഭകളുടെ വൻ വിജയം

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളെയും കൂട്ടി ഉമ്മന്‍ ചാണ്ടിയുടെ ശവക്കല്ലറയില്‍ താന്‍ പോയിട്ടില്ല;ചാണ്ടിഉമ്മന് ഡോ. വര്‍ഗീസ് ജോര്‍ജിന്റെ ചുട്ട മറുപടി

രഞ്ജിത്ത് എന്റെ ജീവിതത്തിന്റെ ഭാഗമാണ് , ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല എനിക്ക് ; ആരോപണങ്ങളെ പറ്റി രേവതി പറഞ്ഞത്

‘ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ്, രാമജന്മ ഭൂമി വിഷയം പൂ പോലെ പരിഹരിച്ചവരെയാണ് ദേവലോകത്തും, കാക്കനാടും ഇരുന്ന് വെല്ലുവിളിക്കുന്നത് ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.