Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൊതുമരാമത്ത് വകുപ്പിനെതിരെ ആലപ്പുഴ നഗരസഭ നല്‍കിയ കോടതിയലക്ഷ്യ കേസ് തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2017, 02:00 am IST
in Alappuzha

ആലപ്പുഴ: മുല്ലയ്‌ക്കല്‍ ക്ഷേത്രത്തിലെ ചിറപ്പുമായി ബന്ധപ്പെട്ട് കടകള്‍ ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിനെതിരെ ആലപ്പുഴ നഗരസഭ നല്‍കിയ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തള്ളി.

ചിറപ്പിന്റെ ഭാഗമായി നഗരസഭ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്ത് കടകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. വാഹന ഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ പൊതുമരാമത്ത് റോഡുകള്‍ കയ്യേറി സ്ഥാപിച്ച കച്ചവട സ്ഥാപനങ്ങള്‍ ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം പൊതുമരാമത്ത് വകുപ്പ് ഒഴിപ്പിച്ചിരുന്നു. ഇതിനെതിരെ ആലപ്പുഴ നഗരസഭ നല്‍കിയ കോടതിയലക്ഷ്യക്കേസാണ് ഹൈക്കോടതി നിരാകരിച്ചത്.

പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തല്ല കടകള്‍ ലേലം ചെയ്ത് നല്‍കിയതെന്ന നഗരസഭയുടെ വാദം തെറ്റാണെന്ന് പൊതുമരാമത്ത് വകുപ്പ് ചിത്രങ്ങളും രേഖകളും സഹിതം കോടതിയെ ബോദ്ധ്യപ്പെടുത്തി.

നഗരസഭ കയ്യേറിയ സ്ഥലങ്ങള്‍ ഒഴിപ്പിച്ച പൊതുമരാമത്ത് വകുപ്പിന്റെ നടപടി കോടതി അംഗീകരിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ചിറപ്പ് ആരംഭിച്ച് കഴിഞ്ഞതിനാല്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമുണ്ടാകാത്ത രീതിയില്‍ റോഡിന്റെ വശങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് അടയാളപ്പെടുത്തി കൊടുക്കുന്ന സ്ഥലങ്ങളില്‍ മാത്രം താല്ക്കാലികമായി കടകള്‍ സ്ഥാപിക്കുവാന്‍ അനുമതി നല്‍കാവുന്നതാണെന്ന് കോടതി അറിയിച്ചു.

അതിന്റെ അടിസ്ഥാനത്തില്‍ മുല്ലയ്‌ക്കല്‍ സീറോ ജങ്ഷന്‍ മുതല്‍ കിടങ്ങാംപറമ്പ് വരെയുള്ള റോഡില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഗതാഗത തടസ്സം ഉണ്ടാകാത്ത രീതിയില്‍ കടകള്‍ സ്ഥാപിക്കുവാന്‍ അനുയോജ്യമായ സ്ഥലം ഉണ്ടെങ്കില്‍ ഇന്ന് അടയാളപ്പെടുത്തി കോടതിയെ ബോധിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

Kerala

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Kerala

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

News

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

World

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

പുതിയ വാര്‍ത്തകള്‍

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

വീട്ടുകാരറിയാതെ പ്രസവം; പോസ്റ്മോർട്ടത്തിൽ കൊലപാതകം, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി കട്ടിലിനടിയിൽ ഒളിപ്പിച്ച മാതാവിനെ അറസ്റ്റ് ചെയ്യും

സന്ദീപ് വാര്യരെ SFI തടഞ്ഞെന്ന പരാതി വ്യാജം, പിന്നിൽ യുഡിഎഫിന്റെ പങ്ക് വ്യക്തമാകുന്ന ചാറ്റ് പുറത്ത്

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.