Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഹൈമാസ്റ്റ്‌പോള്‍ സ്ഥാപിക്കല്‍: പുതിയ താല്പര്യപത്രം ക്ഷണിക്കുംഹൈമാസ്റ്റ്‌പോള്‍ സ്ഥാപിക്കല്‍: പുതിയ താല്പര്യപത്രം ക്ഷണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 10:06 pm IST
in Kozhikode

കോഴിക്കോട്: ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം, നഗരത്തില്‍ സൗജന്യമായി ഹൈമാസ്റ്റ് പോളുകള്‍ സ്ഥാപിച്ച് ലൈറ്റ്, ക്യാമറ, വൈ ഫൈ എന്നീ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ റദ്ദാക്കി പുതിയ താല്‍പര്യപത്രം ക്ഷണിക്കാന്‍ തീരുമാനം. ഇന്നലെ ചേര്‍ന്ന കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സില്‍ പ്രത്യേകയോഗത്തിലാണ് ഏകകണ്ഠമായ തീരുമാനം. ഉടന്‍ പുതിയ താല്‍പര്യപത്രം ക്ഷണിക്കാന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ടെന്‍ഡര്‍ ലഭിച്ച ജിയോ കമ്പനിക്കെതിരേ പദ്ധതിയ്‌ക്കായി താത്പര്യപത്രം സമര്‍പ്പിച്ച ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് കമ്പനി ഹൈകോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ വ്യക്തത വരുത്തി ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് കമ്പനിയെ കൂടി നടപടികളുടെ ഭാഗമാക്കണമെന്ന കോടതി ഉത്തരവിനെതുടര്‍ന്നായിരുന്നു ഇന്നലെ കോര്‍പറേഷന്‍ പ്രത്യേക കൗണ്‍സില്‍ യോഗംചേര്‍ന്നത്. എന്നാല്‍ പ്രത്യേക ടെണ്ടര്‍ റദ്ദാക്കി പുതിയതാല്‍പര്യപത്രം ക്ഷണിക്കുന്നതിന്റെ കാരണത്തെ ചൊല്ലി ഇരുപക്ഷവും ചൂടേറിയ ചര്‍ച്ച നടത്തി.

കൗണ്‍സിലില്‍ നേര ത്തെ ഈ വിഷയം ചര്‍ച്ചയ്‌ക്ക് വന്നപ്പോള്‍ പ്രതിപക്ഷത്തെ 13 കൗണ്‍സിലര്‍മാര്‍ വിയോജനകുറിപ്പ് നല്‍കിയിരുന്നെന്നും അന്ന് തങ്ങള്‍ ആരോപിച്ച അഴിമതി കാര്യങ്ങളാണ് കോടതിയുടെ പരാമര്‍ശമെന്നും യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ ടെന്‍ഡര്‍ ലഭിക്കാത്ത ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് കമ്പനി ഉള്‍പ്പെടെയുള്ള മൂന്ന് കമ്പനികള്‍ താത്പര്യപത്രത്തിന് പുറത്തുള്ളകാര്യങ്ങള്‍ ആവശ്യപ്പെട്ടതിനാലാണ് പരിഗണിക്കാതെ പോയതെന്ന് ഭരണപക്ഷാംഗങ്ങള്‍ വിശദീകരിച്ചു. പ്രതിപക്ഷാംഗങ്ങളുടെ വിയോജനകുറിപ്പുമായി ടെന്‍ഡര്‍ റദ്ദാക്കലിന് യാതൊരു ബന്ധവുമില്ലെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കി. ധനകാര്യ ഉപസമിതിയിലെ യുഡിഎഫിലെ അംഗങ്ങള്‍ വിയോജന കുറിപ്പ് നല്‍കിയില്ലെന്നതും പരാമര്‍ശിക്കപ്പെട്ടു. ഏക സ്ഥാപനം മാത്രം ടെന്‍ഡറില്‍ പങ്കെടുത്തതിനാല്‍ റീ ടെന്‍ഡന്‍ വിളിക്കണമെന്നായിരുന്നു വിയോജനകുറിപ്പ്.

സങ്കീര്‍ണമായ പ്രക്രിയയെ വീണ്ടും സങ്കീര്‍ണമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പി.എം. സുരേഷ് ബാബു ആരോപിച്ചു. നഗരത്തിന്റെ വികസനത്തിന് നാഴികക്കല്ലാകുമെന്ന നിലയിലാണ് ധനകാര്യകമ്മിറ്റി ഈ പദ്ധതി അംഗീകരിച്ചതെന്ന് ബിജെപി കൗണ്‍സില്‍ ലീഡര്‍ നമ്പിടി നാരായണന്‍ പറഞ്ഞു. കോടതി പരാമര്‍ശത്തില്‍ അപ്പീല്‍ പോകാതിരുന്നത് സുതാര്യമായത് കൊണ്ടാണ്. പദ്ധതിയിലൂടെ നഗരസഭയ്‌ക്ക് കൂടുതല്‍ വരുമാനം മാത്രമാണ് ലക്ഷ്യം. ആരും രാഷ്‌ട്രീയമുതലെടുപ്പിന് നില്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം ജനാധിപത്യമായ രീതിയില്‍ പാലിച്ചാണ് ടെന്‍ഡറെന്ന് കൗണ്‍സില്‍ പാര്‍ട്ടി നേതാവ് കെ.വി. ബാബുരാജ് പറഞ്ഞു. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് ഭരണപക്ഷ അംഗം ടി.സി. ബിജുരാജ്. ധനകാര്യകമ്മിറ്റി പാസാക്കിയ അജന്‍ഡയെ അവര്‍തന്നെ കൗണ്‍സിലില്‍ എതിര്‍ക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന് വരുമാനവും ജനങ്ങള്‍ക്ക് വെളിച്ചവും മാത്രമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഡെപ്യൂട്ടിമേയര്‍ മീരാദര്‍ശക് പറഞ്ഞു. 2017 ഒക്‌ടോബര്‍ 22ലെ ധനകാര്യകമ്മിറ്റിയോഗമാണ് ജിയോക്ക് ടെന്‍ഡര്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.

എം. രാധാകൃഷ്ണന്‍, എം. സി. അനില്‍കുമാര്‍, എന്‍.പി. പത്മനാഭന്‍, എം.പി. സുരേഷ്, കെ.ടി. സുഷാജ്, പി. അനിത, കെ.കെ. റഫീഖ്, എം.എം. പത്മാവതി, പി.പി. ബീരാന്‍കോയ, സി.കെ. സീനത്ത്, സി. അബ്ദുറഹ്മാന്‍, അഡ്വ. പി.എം. നിയാസ്, പി. കിഷന്‍ചന്ദ്, സയ്യിദ് മുഹമ്മദ് ഷമീല്‍, കോര്‍പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.