Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അശ്വതിയുടെ അക്ഷരയാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2017, 02:30 am IST
in Lifestyle

അശ്വതി ശശികുമാര്‍

ഇടുക്കിയുടെ മിടുമിടുക്കി മലയാള കഥയിലെ നാടന്‍ എഴുത്തുകാരി അശ്വതി ശശികുമാര്‍. പുതിയ കാലത്തിന്റെ സമസ്യകളെ പൂരിപ്പിക്കുന്ന കഥകളാണ് അശ്വതിയുടേത്. കൊച്ചു കൊച്ചു വാക്കുകള്‍ ചേര്‍ത്തു വച്ച് ലളിതമായ ഭാഷയില്‍ കഥയെഴുതുന്ന പുതിയ എഴുത്തുകാരിയ്‌ക്ക് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവ പുരസ്‌കാരം ലഭിച്ചു.

‘ജോസഫിന്റെ മണം’ എന്ന 20 ചെറുകഥകള്‍ അടങ്ങിയ സമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ചെറുപ്രായം മുതല്‍ എഴുതിത്തുടങ്ങിയ അശ്വതിയെ പിന്തുണച്ചത് അമ്മ ശ്യാമളയാണ്. അമ്മയില്‍ നിന്നാണ് വായനാശീലം കിട്ടിയത്. അമ്മയുടെ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എം.ടിയുടെയും ബഷീറിന്റെയും കഥകളും നോവലുകളുമാണ് പ്രചോദനമായത്. വിവിധ ആനുകാലികങ്ങളിലും കഥകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.

പ്ലസ്ടൂ വരെ ഇടുക്കിയിലെ സ്‌കൂളിലായിരുന്നു പഠനം. ബിടെക്കിനു പഠിച്ചത് തമിഴ്‌നാട്ടിലാണ്. ഇലക്ട്രിക്കല്‍ എന്‍ജീനിയറിങ്ങിലായിരുന്നു ബിരുദം. ആനന്ദവും ആഘോഷവും നിറഞ്ഞ വഴിയോരക്കാഴ്ചകളല്ല ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് പങ്കുവെയ്‌ക്കാനുള്ളതെന്ന മുന്നറിയിപ്പാണ് അശ്വതിയുടെ കഥകളിലെ പ്രമേയം. പിഞ്ചു കുഞ്ഞില്‍ തുടങ്ങി തൊണ്ണുറുകാരി പോലും സുരക്ഷിതമല്ലാത്ത നാടായി മാറിയിരിക്കുന്നു കേരളം. ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് അറിയാത്ത അവസ്ഥ. കുട്ടികളെ കുറച്ചു കൂടി ധൈര്യം കൊടുത്ത് വളര്‍ത്താന്‍ കഴിയണം. എന്നാലെ അവര്‍ക്ക് സുരക്ഷിതത്വം ലഭിക്കൂ എന്നാണ് അശ്വതിയുടെ അഭിപ്രായം.

കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്(2015), തുഞ്ചന്‍ സ്മാരക പുരസ്‌കാരം, ഇ.പി.സുഷമ അങ്കണം അവാര്‍ഡ്, കൈരളി അറ്റ്‌ലസ് അവാര്‍ഡ്, വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ്, കാക്കനാടന്‍ പുരസ്‌കാരം, മനോരമ ശ്രീ അവാര്‍ഡ്, വെളിച്ചം മാധ്യമം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നാനോകാര്‍, പെണ്‍ഡ്രൈവ്, ഒരു ഡെങ്കി പ്രണയം തുടങ്ങിയവയാണ് പ്രധാന കഥകള്‍. പുതിയ സമാഹാരം കണ്ണ് ഉടന്‍ പ്രസിദ്ധീകരിക്കും. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സുനിലിനൊപ്പം ആഗ്രയിലാണ് താമസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

3500 സൈനികരുമായി യു എസ് യുദ്ധക്കപ്പൽ പശ്ചിമേഷ്യയിൽ; ആക്രമണത്തിന് സജ്ജമായി യുഎസ്എസ് ട്രിപ്പോളി

India

മിനിറ്റിൽ 700 ബുള്ളറ്റ് ; ഒരു കിലോമീറ്റർ അകലെയുള്ള ശത്രുവിനെയും കൃത്യമായി ഉന്നം വയ്‌ക്കാം ; പ്രഹാർ ഇനി ഇന്ത്യൻ സൈനികർക്ക് സ്വന്തം

ശ്രുതിസാഗരം പുരസ്‌കാരം കാന്തള്ളൂര്‍സഭ അദ്ധ്യക്ഷന്‍ പ്രൊഫ. പി.സി. മുരളീമാധവന്‍ മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിക്കുന്നു
Thiruvananthapuram

‘ശ്രുതിസാഗരം’ പ്രഥമ പുരസ്‌കാരം മുല്ലമംഗലം നാരായണന്‍ നമ്പൂതിരിക്ക് സമര്‍പ്പിച്ചു

Samskriti

മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ

Gulf

ഇറാൻ അക്രമണങ്ങളെ പ്രതിരോധിച്ച് ഗൾഫ് രാജ്യങ്ങൾ , യു എ ഇ യിൽ വ്യോമ പ്രതിരോധ സംവിധാനം ശക്തം ; ശത്രു ഡ്രോണുകളെ വെടിവച്ചിട്ട് കുവൈറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ മെഡി., നഴ്‌സിങ്, പാരാമെഡിക്കല്‍ പ്രവേശനം

യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര; മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.