കഴിമ്പ്രം: വലപ്പാട് പഞ്ചായത്തില്‍ വാഴപ്പുള്ളി ക്ഷേത്രത്തിനു തെക്കുവശം 14-ാം വാര്‍ഡില്‍ 106-ാം നമ്പര്‍ അങ്കണവാടിക്ക് വൈദ്യുതി ലഭിക്കാന്‍ വേണ്ടിവന്നത് 13 വര്‍ഷം. 2004 ജനുവരി 12ന് അന്നത്തെ എം.പി. വി.വി. രാഘവന് ഉദ്ഘാടനം ചെയ്ത അങ്കണവാടിക്ക് വൈദ്യുതി ലഭിക്കാന്‍ തടസ്സങ്ങള്‍ ഏറെയുണ്ടായിരുന്നു. പ്രധാന തടസ്സമുണ്ടായിരുന്ന വ്യക്തിയുടെ അനുവാദം കിട്ടിയതോടെ വൈദ്യുതി ലഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: